You Searched For "Dubai"
8.7 ട്രില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതികളുമായി ദുബായ്
10 വര്‍ഷം കൊണ്ട് 100 പദ്ധതികളാണ് നടപ്പിലാക്കുക. ആഗോള സാമ്പത്തിക കേന്ദ്രം എന്ന നിലയില്‍ ദുബായിയുടെ പ്രധാന്യം...
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പേരെത്തുമെന്നാണ് കരുതുന്നത്.
ദുബായിലുള്ളവര്‍ക്ക് ഇനി സമാധാനമായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാം; സൗകര്യങ്ങള്‍ പത്തില്‍ പത്ത്
പ്രധാന പ്രദേശങ്ങളിലെല്ലാം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജം.
ലോകമാമാങ്കത്തിന് തുടക്കം, അവിശ്വസനീയ വിരുന്നൊരുക്കി ദുബായ്
4.3 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് എക്സ്പോ നഗരം ദുബായ് സൃഷ്ടിച്ചെടുത്തത്
ദുബായിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74.5 ശതമാനത്തിൻ്റെ വളര്‍ച്ചയാണ്
ദുബായ് എക്സ്പോ 2020: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി യുഎഇ
ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് 31 വരെയാണ് എക്സ്പോ 2020 ദുബായില്‍ അരങ്ങേറുന്നത്
ദുബായിൽ വാടക കുറയുമ്പോൾ പിന്നെന്തിന് സ്വന്തം വീട് വാങ്ങണം
ദുബായിൽ വീട്ടുവാടക ഗണ്യമായി കുറഞ്ഞതോടെ വീട് വില്പന രംഗത്ത് കുതിപ്പ് അനുഭവപ്പെടുമെന്ന് സൂചനകൾ. അല്പമെങ്കിലും...
ദുബായ് സ്വകാര്യ മേഖല തൊഴിൽ നഷ്ടം കുറയുന്നു
കോവിഡ് പടർന്നു പിടിക്കാൻ തുടങ്ങിയ 2020 ന്റെ ആദ്യ പാദത്തിൽ തുടങ്ങി ലോകത്തെല്ലായിടത്തും എന്ന പോലെ ദുബായിലും സ്വകാര്യ തൊഴിൽ...
ദുബായ് സന്ദർശകർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസം ഒരുക്കി എമിറേറ്റ്സ്
ഇക്കോണമി ക്ലാസ്സ് യാത്രക്കാര്‍ക്ക് ഒരു രാത്രിയാും ബിസിനസ് ക്ലാസ്സുകാര്‍ക്ക് രണ്ട് രാത്രിയുമാണ് സൗജന്യമായി
പുതിയ മദ്യ നിയമം, ദുബായില്‍ പുത്തനുണര്‍വ്വ്
യുഎഇ നിയമ വ്യവസ്ഥയിലെ സുപ്രധാന ഭേദഗതികള്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയും ടൂറിസം മേഖലയില്‍ ഉണര്‍വ്...