You Searched For "Electric Vehicle"
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മാണത്തിന് കേരളവും മുന്നോട്ട്; സി.ഇ.എസ്.എല്ലുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടു
30,000 ഇലക്ട്രിക് ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ സംഭരിക്കുന്നതിനായാണ് കരാര്‍.
ഇലോണ്‍ മസ്ക് പറയുന്നു: ഭാവിയില്‍ റോക്കറ്റൊഴികെ ബാക്കിയെല്ലാം ഇലക്ട്രിക്!
ഭാവിയില്‍ ഗതാഗത രംഗത്തുണ്ടാകാനിരിക്കുന്ന വലിയ മാറ്റത്തെ കുറിച്ച് ഇലോണ്‍ മസ്കിന്റെ പ്രവചനം
ഇലക്ട്രിക് വിഭാഗത്തിലേക്ക് കാല്‍വയ്പ്പിനൊരുങ്ങി ഹീറോ
അടുത്തവര്‍ഷത്തോടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാനാകുമെന്നാണ് ഹീറോ പ്രതീക്ഷിക്കുന്നത്
ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ സൗജന്യമില്ല, ചാര്‍ജിംഗ് വീട്ടിലാക്കി കാര്‍ ഉടമകള്‍
സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവ് പ്രശ്നമാകില്ലെന്ന് വാഹന ഉടമകള്‍
പുതിയ ലക്ഷ്യവുമായി ഹോണ്ട: 2040 ല്‍ ലക്ഷ്യം കൈവരിക്കുമെന്ന് സിഇഒ
ചീഫ് എക്സിക്യുട്ടീവ് സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് തോഷിഹിരോ മിബെ ഇക്കാര്യം...
ഇലക്ട്രിക് വാഹന വിപണി കിതക്കുന്നുവോ?
ഫോര്‍വീല്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 53 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മറ്റ് വിഭാഗങ്ങളില്‍ കുറഞ്ഞു
ഇലക്ട്രിക് വാഹന രംഗത്തേക്ക് ഷവോമിയെത്തുന്നു
പ്രാരംഭഘട്ടത്തില്‍ 10 ബില്ല്യണ്‍ ചൈനീസ് യുവാന്‍ നിക്ഷേപിക്കും
4 മിനുട്ട് ചാര്‍ജിംഗിലൂടെ 100 കിലോമീറ്റര്‍ ദൂരപരിധി: കിയ ഇവി6 ന്റെ സവിശേഷതകളറിയാം
ഇവി 6, ഇവി 6 ജിടി, ഇവി 6 ജിടി ലൈന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇവി 6 പുറത്തിറങ്ങുന്നത്
ജീവനക്കാര്‍ക്ക് ഒരു ലക്ഷം ഇലക്ട്രിക് സ്കൂട്ടര്‍: വന്‍ പദ്ധതിയുമായി ഈ സംസ്ഥാനം
ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിലൂടെ 500-1,000 കോടി രൂപയുടെ വില്‍പ്പന ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കും
ഇലക്ട്രിക് വെഹിക്ക്ള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കിത് നല്ലകാലം വിപണിയില്‍ കണ്ണുവെച്ച് റിലയന്‍സും ടെസ്ലയും
ഇവി സ്റ്റാര്‍ട്ടപ്പുകളിലേക്ക് പണമൊഴുകുന്നതിനൊപ്പം വന്‍കിട കമ്പനികളും വൈദ്യുത വാഹന വിപണി പിടിക്കാന്‍ തയാറെടുക്കുകയാണ്
ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ചുവടുവയ്പ്പുമായി ജാഗ്വര്‍
ആദ്യ ഇലക്ട്രിക് കാറായ ഐ-പേസ് ഇന്ത്യയില്‍ അവതരിപ്പിച്ചു
പ്രിയം ഇലക്ട്രിക് വാഹനങ്ങളോട് തന്നെയെന്ന് സര്‍വേ
66 ശതമാനം ഉപഭോക്താക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താല്‍പ്പര്യപ്പെടുന്നു