Begin typing your search above and press return to search.
You Searched For "electricity"
വൈദ്യുതി പ്രതിസന്ധി: 300 മെഗാവാട്ടിന് ഹ്രസ്വകാല കരാറായി
മെയ് മാസത്തില്‍ പ്രതിസന്ധി അതിരൂക്ഷമാകാന്‍ സാധ്യതയുള്ളതിനാലാണ് പുറത്തുനിന്നും വൈദ്യുതി എത്തിക്കുന്ന ഈ കരാറിലേർപ്പെട്ടത്
വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിനരികെ; കെഎസ്ഇബി ജാഗ്രതയില്‍
നിലവില്‍ പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതി വിലയ്ക്ക് നേരിയ കുറവ് വന്നിട്ടുണ്ട്
കേരളം 70% വൈദ്യുതിയും വാങ്ങുന്നത് പുറത്തുനിന്ന്
വൈദ്യുതി നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട വൈദ്യുതി വകുപ്പിന്റെ വിശദീകരണത്തിലാണ് ഈ വിവരം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ആലോചന
വേനല്‍മഴയില്‍ അനിശ്ചിതത്വം, ആഭ്യന്തര ഉല്പാദനം വെട്ടിക്കുറച്ചു; 85 ശതമാനവും പുറം വൈദ്യുതി
പ്രതിമാസ വൈദ്യുതി ഉപഭോഗം 13% കൂടി
2022 ഏപ്രിലിലാണ് 216 ജിഗാവാട്ടോടെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്.
ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ അദാനി
കഴിഞ്ഞദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി അദാനി കൂടിക്കാഴ്ച നടത്തിയിരുന്നു
'മൈഡിയ'യുമായി കെഎസ്ഇബി
വ്യക്തികളുടെ നൂതന ആശയങ്ങൾ സ്വീകരിക്കും.
പരിസ്ഥിതി നശിപ്പിക്കാതെ 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; സംരംഭകര്‍ക്കും അവസരമേറെ
വൈദ്യുതി രംഗത്ത് 2500 കോടിയുടെ നിക്ഷേപ സാധ്യതകള്‍
Latest News