You Searched For "Germany"
ജര്‍മനിയില്‍ പഠിക്കാന്‍ പോകുന്നോ? ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ അവഗണിക്കരുത്
മറ്റ് വിദേശ രാജ്യങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചതോടെ ഏഷ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജര്‍മനിയിലേക്ക്...
ഉദ്യോഗാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ജർമ്മനിയും പോർച്ചുഗലും ഫ്രാൻസും, പുതിയ വീസ പരിഷ്കാരങ്ങള്‍ ഇങ്ങനെ
കാര്യമായ തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളില്‍ പ്രൊഫഷണലുകൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്നു
ഇന്ത്യൻ തൊഴിൽ വിസ ക്വാട്ട 90,000 ആയി വർധിപ്പിച്ച് ജർമനി, നഴ്സുമാർക്കും ഐ.ടിക്കാർക്കും വൻഅവസരം; അപേക്ഷിക്കാൻ എന്തൊക്കെ വേണം?
ഡിജിറ്റൽവൽക്കരണത്തിലൂടെ ജർമ്മനി വിസ അപേക്ഷാ പ്രക്രിയ വേഗത്തിലാക്കിയിരിക്കുകയാണ്
പരീക്ഷണം വിജയം! ജര്‍മനിക്ക് വേണം കൂടുതല്‍ ഇന്ത്യക്കാരെ; അംഗീകാരം നല്കി മന്ത്രിസഭ, ഇ-വിസയും ഉടനെത്തും
ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഗുണകരമായ മാറ്റമുണ്ടാക്കിയെന്നാണ് ജര്‍മന്‍ വിലയിരുത്തല്‍
ജര്‍മനിയില്‍ ഒഴിവുകള്‍ ആറു ലക്ഷം; വര്‍ക്ക് വിസ കിട്ടാന്‍ ഇനി ഒന്‍പതു മാസമൊന്നും വേണ്ട
അടിയന്തരമായി വര്‍ക്ക് വിസ അനുവദിക്കാന്‍ നടപടികള്‍ മുന്നോട്ട്
ഇന്ത്യന്‍ തൊഴിലാളികളെ ലക്ഷ്യമിട്ട് ജര്‍മനി; ഒന്‍പത് വര്‍ഷത്തിനുള്ളില്‍ വേണ്ടത് 70 ലക്ഷം പേരെ
നിര്‍മാണ മേഖല മുതല്‍ ആരോഗ്യരംഗം വരെ, ഇന്ത്യക്കാരെ കാത്തിരിക്കുന്ന ഒഴിവുകള്‍ ഇങ്ങനെ
ജര്‍മ്മനിയിലേക്ക് പഠിക്കാന്‍ പോകുന്നവര്‍ക്ക് ശുഭവാര്‍ത്ത; പാര്‍ട്ട്ടൈം തൊഴില്‍സമയം ഇരട്ടിയാക്കി!!
ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കു പുതിയ നടപടി ഗുണം ചെയ്യും
ജപ്പാനും ബ്രിട്ടനും സാമ്പത്തികമാന്ദ്യത്തില്‍; മൂന്നാമത്തെ വലിയ സമ്പദ്ശക്തിയായി ജര്‍മ്മനി
ബ്രിട്ടന്റെ മാന്ദ്യം പ്രധാനമന്ത്രി ഋഷി സുനക്കിന് വന്‍ തിരിച്ചടി
ജര്‍മനിയില്‍ ഇനി ജോലി ആഴ്ചയില്‍ 4 ദിവസം മാത്രം, ശമ്പളത്തോട് കൂടി അവധിയും
ഫെബ്രുവരി ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍
എടുക്കാം ബ്ലൂ കാര്‍ഡ്: ജീവിക്കാം ജര്‍മ്മനിയിലും നിയന്ത്രണങ്ങളില്ലാതെ
ഇ.യു ബ്ലൂ കാര്‍ഡ് സ്വന്തമാക്കിയാല്‍ യൂറോപ്പില്‍ പൗരത്വത്തിനും അപേക്ഷിക്കാനാകും
ജര്‍മ്മനിയില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ ആറ് കേരള സ്റ്റാര്‍ട്ടപ്പുകള്‍
നിക്ഷേപ സാദ്ധ്യതകള്‍ ഉള്‍പ്പെടെ ലഭിച്ചുവെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് സി.ഇ.ഒ
ജര്‍മനി പൗരത്വ നിയമം ഉദാരമാക്കുന്നൂ; മലയാളികള്‍ക്ക് നേട്ടം
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന്