Google - Page 6
ആന്‍ഡ്രോയ്ഡ് 13 എത്തി, പ്രത്യേകതകള്‍ അറിയാം
പതിവുപോലെ പിക്സല്‍ ഫോണുകളിലാണ് അപ്ഡേറ്റ് ആദ്യം എത്തുന്നത്
'മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിച്ചാല്‍ ഏത് പ്രസ്ഥാനത്തിനും വളരാം': സുന്ദര്‍ പിച്ചൈ ജീവനക്കാരോട് പറഞ്ഞത്
ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ ക്രിയാത്മകമായി എന്ത് ചെയ്യണം?
ഇന്ത്യയിലേക്ക് തിരിച്ചെത്തി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ആദ്യം 10 നഗരങ്ങളില്‍
ടെക് മഹീന്ദ്ര, ജെനസിസ് ഇന്റര്‍നാഷണല്‍ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്
40 അപേക്ഷകള്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ഗൂഗിളില്‍ ജോലി
2019 ഓഗസ്റ്റ് 25ന് ആണ് ആദ്യമായി ഗൂഗിളില്‍ ഒരു ജോലിയ്ക്കായി അപേക്ഷിക്കുന്നത്.
5ജി ലേലത്തില്‍ ട്വിസ്റ്റ്; സേവനങ്ങള്‍ നല്കാന് ടാറ്റയും ആമസോണും ഉള്‍പ്പെടെ വമ്പന്മാര് രംഗത്ത്
മറ്റ് കമ്പനികള്‍ കൂടി എത്തിയാല്‍ സ്പെക്ട്രം വിലയും ഉയരും
പാസ്വേഡുകള്‍ക്ക് പകരക്കാരന് എത്തുന്നു; പുതുരീതി അവതരിപ്പിക്കാന്‍ ഗൂഗിളും മൈക്രോസോഫ്റ്റും കൂടെ ആപ്പിളും
ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒരേ പാസ്വേഡുകൾ ഉപയോഗിക്കുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങൾ ആണ് സൃഷ്ടിക്കുന്നത്
എളുപ്പത്തില്‍ ഗൂഗിള്‍ ചെയ്യാന്‍ ഇതാ 10 ടിപ്സ്
ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ റിസള്‍ട്ടുകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ തീര്‍ച്ചയായും അറിയണം ചില കാര്യങ്ങള്‍
ആൻഡ്രോയ്ഡ് ഫോണുകളിലെ പരസ്യങ്ങള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി ഗൂഗിള്‍
പുതിയ സ്വകാര്യത ഫീച്ചര്‍ വരുന്നതോടെ ആപ്പുകള്‍ക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറാന്‍...
ആല്‍ഫബെറ്റിന്റെ ഓഹരികള്‍ വിഭജിക്കാന്‍ തീരുമാനം: കൂടുതല്‍ പേര്‍ക്ക് വാങ്ങാന്‍ അവസരം
ഒരു ഓഹരി 20 ആയിട്ടാണ് വിഭജിക്കുന്നത്
എയര്‍ടെല്ലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഗൂഗിള്‍; ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം
ജിയോയ്ക്ക് ശേഷം ഗൂഗിള്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ടെലികോം കമ്പനിയാണ് എയര്‍ടെല്‍
ഗൂഗ്ളിനെ വെട്ടി ടിക് ടോക്; ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വെബ്സൈറ്റുകള്‍ ഇതാ
ഫെയ്സ്ബുക്ക് മൂന്നാമത്.
നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം ഫിനിനെ ഏറ്റെടുത്ത് മലയാളി സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍
10 മില്യണ്‍ ഡോളറിൻ്റെതാണ് ഇടപാട്