You Searched For "Green Energy"
കൊച്ചി-തിരുവനന്തപുരം ഹൈഡ്രജന്‍ വാലി, ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍, ഗ്രീന്‍ എനര്‍ജിയില്‍ മാതൃകയാകാന്‍ കേരളം
ഹഡില്‍ ഗ്ലോബല്‍ 2024-ല്‍ ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രാഫീന്, ഗ്രീന്‍ എനര്‍ജി എന്നിവയില്‍ നടന്ന ടെക് ടോക്ക് ശ്രദ്ധേയമായി
രാജ്യത്താദ്യം, മീഥൈല്‍ ആല്‍ക്കഹോളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കും, അതും കേരളത്തില്‍
പരമ്പരാഗത ഇന്ധനങ്ങളേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറവാണെന്നതിനാല്‍ ക്ലീന്‍ ഫ്യുവല്‍ എന്ന പേരിലാണ് മെഥനോള്‍...
ഹരിതോര്‍ജ്ജത്തില്‍ 9,350 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി; 45 ജിഗാവാട്ട് ലക്ഷ്യം
2024 ജനുവരി 18ന് കമ്പനി ഓഹരിയുടമകളുടെ പൊതുയോഗമുണ്ടാകും
'പച്ച' തൊടാന്‍ അദാനി ₹7 ലക്ഷം കോടിയിറക്കുന്നു; ഗുജറാത്തില്‍ വമ്പന്‍ പദ്ധതിയും വരുന്നു
ഇതോടെ അദാനി ഗ്രൂപ്പ് അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഏറ്റവും വലിയ നിക്ഷേപകരായേക്കും
കോഴിക്കോട്ട് ഗ്രീന്‍ എനര്‍ജി എക്സ്പോയുമായി മാസ്റ്റേഴ്സ്
സെപ്റ്റംബര്‍ 15ന് രാവിലെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി മൂന്നു ദിവസത്തെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും
വീണ്ടും വായ്പയെടുക്കാന്‍ അദാനി; ഹരിതോര്‍ജ്ജ പദ്ധതികള്‍ക്കായി സമാഹരിക്കുന്നത് 12,000 കോടി രൂപ
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷമുള്ള ഗ്രൂപ്പിന്റെ ഏറ്റവും വലിയ പദ്ധതി
ഹരിത ഊര്‍ജത്തിലേക്ക് മാറാന്‍ ഹിന്ദുസ്ഥാന്‍ സിങ്ക്; ലക്ഷ്യം താപവൈദ്യുതി ഉപഭോഗം കുറയ്ക്കല്‍
ഇതിനകം തന്നെ കമ്പനി 900 ഖനന വാഹനങ്ങളില്‍ നാലെണ്ണം ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2027 ആകുമ്പോഴേക്കും...
ഹരിത ബിസിനസിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി ഐഒസി
കമ്പനി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദനത്തിലേക്ക് കടക്കുമ്പോള്‍ 2027-28 ഓടെ ഇത് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്റെ 5 ശതമാനം...
ഹരിത ഊര്‍ജ്ജ മേഖലയില്‍ വമ്പന്‍ നിക്ഷേപ പദ്ധതിയുമായി എല്‍&ടി
ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുക
ഹരിത ഹൈഡ്രജന്‍, ഈജിപ്തില്‍ 63,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി ഈ ഇന്ത്യന്‍ കമ്പനി
പ്രതിവര്‍ഷം 2.2 ലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനം ആണ് കമ്പനി ഈജിപ്തില്‍ ലക്ഷ്യമിടുന്നത്
ഹരിത എനര്‍ജി; അംബാനിയും അദാനിയും നേര്‍ക്കുനേര്‍
മേഖലയില്‍ 20 ബില്യണ്‍ കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്റെ പ്രഖ്യാപനം.