GST (Goods & Services Tax) - Page 11
ജിഎസ്ടി വെട്ടിപ്പ്; 11 ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നായി 95 കോടി രൂപ വീണ്ടെടുത്ത് കേന്ദ്രം
വസീര്‍ എക്സ്, കോയിന് ഡിസിഎക്സ്, കോയിന് സ്വിച്ച് എന്നിവരാണ് ഏറ്റവും കൂടുതല്‍ തുക പിഴ അടച്ചത്.
ബേക്കറി ബിസിനസിന് എട്ടിന്റെ പണി; പലതരം പലഹാരങ്ങള്‍ക്കും 18 ശതമാനം ജിഎസ്ടി
ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നവയ്ക്ക് പുറമെ പഴംപൊരി പോലുള്ള പലഹാരങ്ങള്‍ക്ക് 12 മുതല്‍ 18 വരെ ജിഎസ്ടി നല്‍കേണ്ടി വരും
ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി ഒഴിവാക്കണെമന്ന് എസ്ബിഐ
ഉയര്‍ന്ന നികുതി ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്
7.18 കോടിയുടെ എന്‍എഫ്ടി വില്‍പ്പന, നികുതി നല്കി അമിതാഭ് ബച്ചന്
ഡിജിജിഐ നോട്ടീസിനെ തുടര്‍ന്നാണ് താരം് നികുതി നല്‍കിയത്
ചൂതാട്ടത്തിന് സമാനം; ക്രിപ്റ്റോയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രം
നിലവില്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ നല്കുന്ന സേവനങ്ങള്‍ മാത്രമാണ് ജിഎസ്ടിക്ക് കീഴിലുള്ളത്.
ജിഎസ്ടി റിട്ടേണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തിന് സ്വന്തം ആപ്പ്
മൊബൈല്‍ ആപ്പ് മുഖേന ജിഎസ്ടി ഫയലിംഗ് സ്റ്റാറ്റസ് പരിശോധിക്കല്‍ എളുപ്പമാകും.
ജിഎസ്ടിയിലും വരുന്നു ഇരുട്ടടി!
കുറഞ്ഞ നികുതി സ്ലാബ് അഞ്ച് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദേശമുണ്ടായേക്കും
തുടര്‍ച്ചയായ അഞ്ചാം മാസവും 1.3 ലക്ഷം കോടി പിന്നിട്ട് ജിഎസ്ടി വരുമാനം
ജനുവരിയിലേതിനേക്കാള്‍ ജിഎസ്ടി വരുമാനം കുറഞ്ഞു
നിയന്ത്രണങ്ങളല്ല, മുഖ്യം നികുതി തന്നെ; ക്രിപ്റ്റോ മൈനിംഗ്- ട്രേഡിംഗ് പ്ലാറ്റ്ഫോമുകളെ ജിഎസ്ടിക്ക് കീഴിലാക്കും
ഇത് ആദ്യമായാണ് വ്യക്തമായ നിയമങ്ങള്‍ പോലുമില്ലാത്ത ഒരു മേഖലയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം നികുതി വകുപ്പിനെ...
രത്നങ്ങളുടെയും ആഭരണങ്ങളുടെയും ജി എസ് ടി നിരക്ക് 1.25 ശതമാനമാക്കണമെന്ന് ആവശ്യം
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കേന്ദ്ര ബജറ്റിനു മുന്നോടിയായി സമര്‍പ്പിച്ച നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്.
വൈദ്യുതിയിന്മേല്‍ ജിഎസ്ടി; സര്‍ക്കാരുകള്‍ക്ക് നഷ്ടം 59,700 കോടി
ഇതില്‍ 57,395 കോടി രൂപ സംസ്ഥാനങ്ങളുടെ സഞ്ചിത നഷ്ടമായിരിക്കും, ഏണ്‍സ്റ്റ് ആന്റ് യംഗിന്റെ റിപ്പോര്‍ട്ട്
ടെക്സ്റ്റൈൽ മേഖല: ജി എസ് ടി നിരക്ക് 12% ആക്കാനുള്ള തീരുമാനം മാറ്റി
ഉയര്‍ത്താനുള്ള തീരുമാനം 2022 ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും