GST (Goods & Services Tax) - Page 10
ഇളവുകള്‍ അവസാനിപ്പിക്കുന്നു; ആശുപത്രി മുറിക്കുള്‍പ്പടെ ജിഎസ്ടി വന്നേക്കും
1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം
പുതിയതായി ബിസിനസ് തുടങ്ങുമ്പോള്‍ GST നിയമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
GST രജിസ്ട്രേഷന് എടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇതാ നിങ്ങള്‍ അറിയാതെ പോകരുത് ഈ GST കാര്യങ്ങള്‍.
ജിഎസ്ടി പിരിവിലെ വര്‍ധനവ്: വളര്‍ച്ചയോ ക്ഷീണമോ?
വിശദീകരണത്തില്‍ അപാകതയില്ല. പക്ഷേ, ഇ- വേ ബില്ലുകളുടെ എണ്ണം നാലു ശതമാനം കുറയുമ്പോള്‍ നികുതി 15.9 ശതമാനം കുറയുന്നതില്‍...
ജിഎസ്ടി വരുമാനത്തില്‍ 16 ശതമാനം ഇടിവ്; സമാഹരിച്ചത് 1.40 ലക്ഷം കോടിയിലധികം
കഴിഞ്ഞ ഏപ്രിലില്‍ 1.67 ലക്ഷം കോടിയെന്ന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ ജിഎസ്ടി വരുമാനം എത്തിയിരുന്നു
പിഴയില്ലാതെ ജി എസ് ടി റിട്ടേണ്‍; തീയതി നീട്ടിയത് ചെറുകിട സംരംഭകര്‍ക്ക് ഗുണകരമാകുന്നതെങ്ങനെ?
ജൂണ്‍ 30 വരെയാണ് ലേറ്റ് ഫീസ് ഒഴിവാക്കിയിട്ടുള്ളത്
ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് സെര്‍ച്ച് നടത്താം, റിക്കവറി നടത്താന്‍ അധികാരമില്ലേ? സിബിഐസി
ഡിസിപ്ലിനറി ആക്ഷനില്‍ കൃത്യമായ നിര്‍ദേശങ്ങളാണ് സിബിഐസി പറയുന്നത്
ജിഎസ്ടി കൗണ്‍സില്‍ പറയുന്നതല്ല അവസാനവാക്ക്! നിയമനിര്‍മാണത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരം
ഫെഡറല്‍ യൂണിറ്റുകളുടെ അധികാരങ്ങള്‍ വിവരിക്കുന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതി നടത്തിയിട്ടുള്ളത്
ഓണ്‍ലൈന്‍ ഗെയിമിംഗ്; ജിഎസ്ടി നിരക്ക് 28 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശം
നികുതി 18 ശതമാനം ആയി നിലനിര്‍ത്തണമെന്നായിരുന്നു ഗെയിമിംഗ് മേഖലയുടെ ആവശ്യം
മുഖം മിനുക്കി സംസ്ഥാന ജി എസ് ടി വകുപ്പ്
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്ലൈനും
ക്രിപ്റ്റോ നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; ജിഎസ്ടിയും ചുമത്തിയേക്കും
അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കും എന്നാണ് വിവരം
ജി എസ് ടി വര്‍ധനവിന് ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍
അഞ്ച് ശതമാനം ജി എസ് ടി എട്ട് ശതമാനത്തിലേക്ക് വര്‍ധിപ്പിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍
ജി എസ് ടി പരിഷ്കരിക്കുന്നു; 5 ശതമാനം സ്ലാബ് 3, 8 ശതമാനം സ്ലാബുകള്‍ ആക്കിയേക്കും
ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ തന്നെ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.