GST (Goods & Services Tax) - Page 9
10 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ശ്രദ്ധിക്കുക, ഇനി നിങ്ങളുടെ സപ്ലൈ ഇ-ഇന്‍വോയ്സ് വഴി മാത്രം
2017-18 മുതല്‍ ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകം
ജിഎസ്ടി; രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കലക്ഷന്‍
ഈ വര്‍ഷം ഏപ്രിലിലാണ് ജിഎസ്ടി കലക്ഷന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയത്
ജിഎസ്ടി മാറ്റങ്ങള്‍ പ്രാബല്യത്തില്‍; ഏതിനൊക്കെ വില കൂടും?
തൈര് ഉള്പ്പെടെയുള്ളവുടെ വില വര്‍ധിക്കും
അരിയുള്‍പ്പടെ ചില്ലറയായി തൂക്കി വില്‍ക്കുന്ന ഈ സാധനങ്ങള്‍ക്ക് ജിഎസ്ടിയില്ല, വ്യക്തത വരുത്തി കേന്ദ്രം
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച ധനമന്ത്രി, ജിഎസ്ടി കൗണ്‍സില്‍ ഒരുമിച്ചെടുത്ത...
ജിഎസ്ടി വന്നേ...പാലും തൈരും വെണ്ണയും മാത്രമല്ല ബാങ്ക് പണമിടപാടുകള്‍ക്ക് വരെ ഇന്ന് മുതല്‍ നിരക്കുയരും
ആശുപത്രി മുറി വാടകയിലും ഇന്നു മുതല്‍ വര്‍ധനവ്
അരിക്കും തൈരിനും വരെ ജിഎസ്ടി; ഹോട്ടലുകള്‍ക്ക് ഇരുട്ടടി!
ജിഎസ്ടി അധിക ബാധ്യതയാകുന്നതോടെ വിഭവങ്ങള്‍ക്കും വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഹോട്ടല്‍ രംഗത്തുള്ളവര്‍
'ആശുപത്രികളെ ഹോട്ടലുകളായി കരുതുന്ന സര്‍ക്കാര്‍', നികുതി ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം
നടപടി ചികിത്സാ ചെലവ് ഉയര്‍ത്തും. കൂടുതല്‍ സേവനങ്ങളെ ജിഎസ്ടിക്ക് കീഴിലാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്
ഇ-ഇന്‍വോയിസിംഗ്; 5 കോടി മുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയേക്കും
നിലവില്‍ 20 കോടി മുതല്‍ വിറ്റുവരവുള്ളവയ്ക്കാണ് ഇ-ഇന്‍വോയിസിംഗ്.
ചെലവ് ചുരുക്കുന്ന 'ട്രിപ്പ് മച്ചാന്മാര്'ക്ക് പണികിട്ടുമോ? 1000 രൂപയുടെ ഹോട്ടല്‍ മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി
ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യുന്നവര്‍ പലപ്പോഴും ആശ്രയിക്കുന്ന ഓയോ, എയര്‍ബിഎന്‍ബി ഹോട്ടല്‍ മുറികള്‍ക്ക് ഇനി ചെലവേറും
സ്വര്‍ണത്തിന് ഇ-വേ ബില്‍, ആനുകൂല്യങ്ങള്‍ ഒഴിവാക്കി ജിഎസ്ടി കൗണ്‍സില്‍
പായ്ക്ക് ചെയ്ത് ലേബലൊട്ടിച്ചെത്തുന്ന ഇറച്ചിക്കും മീനിനും ഉള്‍പ്പടെ 5 ശതമാനം നികുതി നല്‍കേണ്ടിവരും
GST: നഷ്ടപരിഹാര സെസ് ഈടാക്കുന്നതിനുള്ള സമയം നീട്ടി: എന്തിനൊക്കെ വിലവര്‍ധനവ് തുടരും?
2026 വരെയാണ് സെസ് നീട്ടിയിട്ടുള്ളത്
സ്വര്‍ണത്തിന് ഇ-വെ ബില്‍ നടപ്പാക്കാന്‍ നീക്കം, ആവശ്യം ആദ്യം ഉന്നയിച്ചത് കേരളം
ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത മീറ്റിംഗില്‍ പരിഗണിക്കാന്‍ സാധ്യത