GST (Goods & Services Tax) - Page 8
ജി.എസ്.ടി: ആംനസ്റ്റി പദ്ധതി പ്രശ്നങ്ങള്‍ പരിഹരിക്കുമോ?
ജി.എസ്.ടി നടപ്പായി അഞ്ചുവര്‍ഷം പിന്നിടുമ്പോഴും നികുതിദായകരുടെ ആശങ്കകള്‍ക്കുള്ള കാരണം എന്താണ്
2022 ഡിസംബറില്‍ 15 ശതമാനം ഉയര്‍ന്ന് ജിഎസ്ടി വരുമാനം
തുടര്‍ച്ചയായി 10 മാസങ്ങളില്‍ പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികം രേഖപ്പെടുത്തി
റദ്ദാക്കിയ കരാറുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്തര്ക്കും ഇനി നികുതി റീഫണ്ട് ലഭിക്കും; സൗകര്യമൊരുക്കി ജിഎസ്ടി പോര്‍ട്ടല്‍
ഇത്തരം വ്യക്തികള്‍ക്ക് തങ്ങളുടെ പാന്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ താല്‍ക്കാലിക രജിസ്ട്രേഷന് നേടാനാകും
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റില്‍ പൊരുത്തക്കേടുണ്ടോ; ഇന്‍വോയ്സ് പരിശോധിക്കാന്‍ നികുതി വകുപ്പ്
ഡിസംബര്‍ 17ന് നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ അവസാന യോഗത്തിലെ ശുപാര്‍ശകളെ തുടര്‍ന്നാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്
ശാസ്ത്രീയ ഉപകരണങ്ങളുടെ ഉയര്‍ന്ന ജിഎസ്ടി; പുനഃപരിശോധനക്കൊരുങ്ങി കേന്ദ്രം
വിവിധ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കായുള്ള ഫണ്ടിംഗിനായി വരാനിരിക്കുന്ന ബജറ്റില്‍ ഒരു വിഹിതം വകയിരുത്താനും...
ഓണ്‍ലൈന്‍ ഗെയിമിംഗിന് 28% ജിഎസ്ടി ഏര്‍പ്പെടുത്താന്‍ മന്ത്രിമാരുടെ പാനല്‍ ശുപാര്‍ശ ചെയ്യും
മന്ത്രിമായുടെ പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറെക്കുറെ അന്തിമമായിരിക്കും
ജിഎസ്ടി ഉള്ള ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്; 5 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ഇ-ഇന്‍വോയ്സ് നിര്‍ബന്ധമാകുന്നു
ജനുവരി ഒന്നുമുതല്‍ നടപടി പ്രാബല്യത്തില്‍ വരും
ജിഎസ്ടി ഇനത്തില്‍ 21,000 കോടി അടയ്ക്കണം, പ്രമുഖ ഗെയിമിംഗ് കമ്പനിയോട് കേന്ദ്രം
ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ നേട്ടമുണ്ടാക്കിയവര്‍ സ്വമേധയാ നികുതി അടയ്ക്കാന്‍ സിബിഡിറ്റി ചെയര്മാന് ആവശ്യപ്പെട്ടിരുന്നു
ജി എസ് ടി വരുമാനം തുടർച്ചയായി വർധിക്കുന്നു, കാരണങ്ങൾ
കഴിഞ്ഞ 6 മാസമായി പ്രതിമാസം 1.40 ലക്ഷം കോടി രൂപയിൽ അധികം, സെപ്റ്റംബറിൽ 20 % വളർച്ച പ്രതീക്ഷിക്കുന്നു
ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ നേടിയത് 58,000 കോടി, കേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നു
20,000 കോടി രൂപ നികുതി നല്‍കേണ്ടി വരുമെന്ന് സിബിഡിറ്റി
രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധന
ഓഗസ്റ്റ് മാസം 28 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ചരക്ക് സേവന നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയത്
വീട് വാടക ജിഎസ്ടി പരിധിയില്‍ വരുമോ? ബാധ്യതയാകുക ആര്‍ക്കൊക്കെ? പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമറിയാം
ജൂലൈ 18 ന് പ്രാബല്യത്തില്‍ വന്ന ജി എസ് ടി ചട്ടങ്ങള്‍ അനുസരിച്ച് വാടക ഇനത്തില്‍ പുതിയ മാറ്റങ്ങള്‍. പ്രചരിക്കുന്ന...