GST (Goods & Services Tax) - Page 7
ജി.എസ്.ടി മന്ത്രിതല സമിതിക്ക് പുതിയ ചെയര്‍മാനെ വേണം; കെ.എന്‍. ബാലഗോപാലിനും സാദ്ധ്യത
ജി.എസ്.ടി സ്ലാബ് പരിഷ്കരണത്തിന് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കേണ്ടത് ഈ സമിതിയാണ്
നികുതിദായകരുടെ ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ ജി.എസ്.ടി വകുപ്പ്
വ്യാജ ഇന്‍വോയ്സിലൂടെ നികുതി ആനുകൂല്യം നേടുന്നത് തടയുക ലക്ഷ്യം
അഞ്ചുകോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടോ, ജി.എസ്.ടി ഇ-ഇന്‍വോയിസ് നിർബന്ധം
ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമം, നിലവില്‍ 10 കോടി രൂപയ്ക്ക് മുകളിലാണ് ഇ-ഇന്‍വോയിസിംഗ് നിര്‍ബന്ധം
₹3,000 കോടി കടന്ന് കേരളത്തിന്റെ പാദരക്ഷാ വിപണി
മുന്നിലുള്ളത് പ്രതിസന്ധിയുടെ കാലം; അപ്രായോഗിക ബി.ഐ.എസ് തിരിച്ചടിയാകുമെന്ന് ആശങ്ക
1.87 ലക്ഷം കോടി: പുത്തന്‍ റെക്കോഡ് കുറിച്ച് ഏപ്രിലിലെ ജി.എസ്.ടി സമാഹരണം
കേരളത്തിലെ ജി.എസ്.ടി പിരിവ് 3,000 കോടി കടന്നു
ഇടപാടുകളുടെ രസീതുകള്‍ ബിസിനസുകാര്‍ ഇനി മുതല്‍ ഏഴു ദിവസത്തിനകം നല്‍കണം
പുതിയ നിയമം മെയ് ഒന്നിനു പ്രാബല്യത്തില്‍
ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പൊരുത്തക്കേട്; പുതിയ മാറ്റങ്ങള്‍ ഇതാണ്
നികുതി ചോര്‍ച്ച കണ്ടുപിടിച്ചാല്‍ ഓഫീസര്‍മാര്‍ കാരണംകാണിക്കല്‍ നോട്ടീസ് അയക്കുകയും പിഴ ആവശ്യപ്പെടുകയും ചെയ്യുന്നു
കേരളം കടമെടുത്തത് 27,839 കോടി; നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത് 13,000 കോടി
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായ ആംനെസ്റ്റി പദ്ധതി വഴി ലക്ഷ്യമിട്ടതൊന്നും പ്രതീക്ഷിച്ച പോലെ നടക്കാതെ പരാജയപ്പെട്ടതായി...
മാർച്ചിലെ ജി.എസ്.ടി പിരിവ്: കേരളത്തിൽ 12.67% വളർച്ച
ദേശീയതലത്തിൽ ലഭിച്ചത് 1.60 ലക്ഷം കോടി രൂപ, രണ്ടാമത്തെ വലിയ റെക്കോഡ്
ജിഎസ്ടി: വ്യാപാരികളെ ഇത് ശ്രദ്ധിക്കൂ
എല്ലാ നികുതിദായകരും ഇത് പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു
ജിഎസ്ടിയും പുതു സാമ്പത്തിക വര്‍ഷവും; ബിസിനസുകാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ബിസിനസുകാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി ഒരു ചെറു മാര്‍ഗ്ഗരേഖ
ജി.എസ്.ടി വെട്ടിപ്പ് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം
കേരളത്തിലെ വെട്ടിപ്പ് ദേശീയതലത്തിലെ 0.99% മാത്രം