GST (Goods & Services Tax) - Page 6
തീയേറ്ററുകളിൽ 99 രൂപ മുതല്‍ പോപ്കോണും ബര്‍ഗറുമായി പി.വി.ആര് ഐനോക്സ്
സിനിമാ തീയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറച്ചിരുന്നു
ജി.എസ്.ടി വെട്ടിക്കുറച്ചു; തിയേറ്റര്‍ ഭക്ഷണം ഇനി കീശ കാലിയാക്കില്ല
എറണാകുളത്തും തിരുവനന്തപുരത്തും ജി.എസ്.ടി ട്രിബ്യൂണൽ
4 പവന് കൊണ്ടുനടന്നാലും ബില്ലില്ലെങ്കില്‍ പിടിവീഴും!
₹2 ലക്ഷത്തിനു മുകളിലുള്ള സ്വര്‍ണത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്നു
ഇ-വേ ബില്‍ കുറഞ്ഞു; ജൂലൈയിലെ ജി.എസ്.ടി വരുമാനം ഇടിഞ്ഞേക്കും
കഴിഞ്ഞ മാസങ്ങളില്‍ കാഴ്ചവച്ച നേട്ടം ജൂലൈയില്‍ ലഭ്യമായേക്കില്ല
സ്വര്‍ണത്തിന് പിന്നാലെ നികുതി വെട്ടിപ്പിനും പി.എം.എല്‍.എ; നിരീക്ഷിക്കാന്‍ ഇ.ഡിയും
കള്ളപ്പണം, നികുതി വെട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗ്: ഉപയോക്താക്കള്‍ക്കുമേല്‍ നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം
ജൂണിലെ ജി.എസ്.ടി സമാഹരണം ₹1.61 ലക്ഷം കോടി; കേരളത്തില്‍ 26% വളര്‍ച്ച
ലക്ഷദ്വീപിലെ സമാഹരണത്തില്‍ 3,316% വര്‍ദ്ധന; രാജ്യത്ത് ജി.എസ്.ടി നടപ്പായിട്ട് 6 വര്‍ഷം
ജി.എസ്.ടി വന്നിട്ട് 6 വര്‍ഷം; പ്രതിമാസ വരുമാനം 1.5 ലക്ഷം കോടി രൂപ
ജി.എസ്.ടി 2017 ജൂലൈ 1 നാണ് നിലവില്‍ വന്നത്
ജി.എസ്.ടി തട്ടിപ്പുകള്‍ക്കെതിരെ കടുത്ത നടപടികളുമായി കൗണ്‍സില്‍
പിഴ വര്‍ധിപ്പിക്കലും നേരിട്ടെത്തിയുള്ള പരിശോധനയും
മേയിലെ ജി.എസ്.ടി പിരിവ്: കേരളത്തില്‍ 11% വളര്‍ച്ച
ദേശീയതലത്തില്‍ ലഭിച്ചത് 1.57 ലക്ഷം കോടി രൂപ
സ്വര്‍ണത്തിലേക്ക് ഒഴുകുന്നത് കള്ളപ്പണമോ? നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം
കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെ സ്വര്‍ണക്കടകളില്‍ മാരത്തണ്‍ റെയ്ഡുമായി കേന്ദ്ര ജി.എസ്.ടി വകുപ്പ്; ഉദ്യോഗസ്ഥര്‍...
നികുതിയും നിങ്ങളും: കോണ്ട്രാക്റ്റര്ക്ക് അഡ്വാന്‍സ് തുക ലഭിക്കുമ്പോള്‍ ബാധകമാകുന്ന ജി.എസ്.ടി എത്ര?
ജി.എസ്.ടി സംബന്ധിച്ച സംശയങ്ങൾക്ക് സി.എ. സ്റ്റാൻലി ജെയിംസ് മറുപടി നൽകുന്നു
സംരംഭകരെ, കരുതിയിരിക്കാം ജി.എസ്.ടി ഓഡിറ്റ് : ഈ രേഖകള്‍ ഉറപ്പായും സൂക്ഷിക്കണം
പാകപ്പിഴകള്‍ കണ്ടെത്തിയാല്‍ വലിയ പിഴ നേരിടേണ്ടി വരും