GST (Goods & Services Tax) - Page 5
ഓഗസ്റ്റിൽ ദേശീയ ജി.എസ്.ടി വരുമാനം കുറഞ്ഞു; കേരളത്തില്‍ നിന്ന് ലഭിച്ചത് ₹2,306 കോടി
കേരളത്തിന് കേന്ദ്ര വിഹിതമായി ഓഗസ്റ്റില്‍ ₹2,472 കോടി അനുവദിച്ചു
ജി.എസ്.ടി സംബന്ധിച്ച് സംശയങ്ങള്‍ മാറിയില്ലേ? റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ അറിയാന്‍
ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ജി.എസ്.ടി നടപ്പാക്കി ആറ് വര്‍ഷം കഴിഞ്ഞിട്ടും വിട്ടൊഴിയാതെ...
റെക്കോഡ് ജി.എസ്.ടി വരുമാനം കുതിക്കുന്ന സമ്പദ്വ്യവസ്ഥയുടെ ലക്ഷണമോ?
ജി.എസ്.ടി വര്‍ധനവിന്റെ യഥാര്‍ത്ഥ കാരണം മനസിലാക്കാം
ബില്‍ അപ്ലോഡ് ചെയ്താല്‍ ജി.എസ്.ടി വക വമ്പന്‍ സമ്മാനം
ജിഎസ്ടി വെട്ടിപ്പ് തടയാനാണ് ഈ നീക്കം
ജി.എസ്.ടിക്ക് ആറ് വര്‍ഷം: വിട്ടൊഴിയാതെ ആശങ്കകള്‍
ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ജി.എസ്.ടി, നേട്ടങ്ങള്‍ക്കൊപ്പം ഒരുപിടി പ്രശ്നങ്ങളും...
ജി.എസ്.ടി നിയമങ്ങള്‍ നിങ്ങളെ കുഴയ്ക്കുന്നുണ്ടോ? ഇതാ ഇനി മലയാളത്തില്‍ വായിച്ചറിയാം
ജിഎസ്.ടി നിയമത്തിലെ ഏറ്റവും പുതിയ കാര്യങ്ങള്‍ വരെ ലളിതമായി മലയാളത്തില്‍ വിശദീകരിക്കുന്ന പുസ്തകം വിപണിയില്‍
ജൂലൈയില്‍ കേരളത്തില്‍ പിരിച്ച ജി.എസ്.ടി ₹2,381 കോടി; ദേശീയതലത്തില്‍ ₹1.65 ലക്ഷം കോടി
എസ്.ജി.എസ്.ടി., ഐ.ജി.എസ്.ടി ഇനത്തില്‍ കേരളത്തിന് ₹2,534 കോടി നല്കി കേന്ദ്രം
ഹോസ്റ്റല്‍ ഫീസിനും നികുതി; 12% ജി.എസ്.ടി അടയ്ക്കണം
ഹോസ്റ്റല്‍ വാടക ഉയരും; ഉത്തരവ് ജി.എസ്.ടി എ.എ.ആറിന്റേത്, വിദ്യാര്‍ത്ഥികള്‍ക്കും ചെറുകിട ജോലിക്കാര്‍ക്കും തിരിച്ചടി
ഓഗസ്റ്റ് 1 മുതല്‍ ഇ-ഇന്‍വോയ്സ് നിര്‍ബന്ധം; കേരളത്തില്‍ 5,000 കച്ചവടക്കാര്‍ക്ക് കൂടി ബാധകം
5 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ബാധകം
9,300 വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകള്‍; 11,000 കോടിയുടെ തട്ടിപ്പ്
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രാജ്യത്തെ 60% വ്യാജ രജിസ്ട്രേഷനുകള്‍ നടന്നത്
₹9,000 കോടി നികുതി വെട്ടിച്ചു; ഓപ്പോയ്ക്കും ഷവോമിക്കും വിവോയ്ക്കുമെതിരെ കേന്ദ്ര അന്വേഷണം
₹1,629 കോടിയുടെ നികുതി തിരിച്ചുപിടിച്ചു; ലെനോവോയ്ക്കെതിരെയും അന്വേഷണം
സ്വര്‍ണാഭരണം മാറ്റിവാങ്ങിയാലും മുഴുവന്‍ തുകയ്ക്കും ജി.എസ്.ടി നല്‍കണം
സ്വര്‍ണത്തിന് 'സെക്കന്‍ഡ്-ഹാന്‍ഡ്' ഇല്ല, കാലപ്പഴക്കം വിലയെ ബാധിക്കില്ല