GST (Goods & Services Tax) - Page 4
കേരളത്തില്‍ ജി.എസ്.ടി പിരിവില്‍ 20% വളര്‍ച്ച, ദേശീയതലത്തില്‍ നേടിയത് ₹1.67 ലക്ഷം കോടി
ഐ.ജി.എസ്.ടി വിഹിതമായി കേരളത്തിന് ₹20,623 കോടി നല്കി കേന്ദ്രം
കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം ₹12 ലക്ഷം കോടി കടന്നു
ജി.എസ്.ടി പിരിവിലും വന്‍ ഉണര്‍വ്
ഒക്ടോബറിലെ ജി.എസ്.ടി പിരിവില്‍ 13% വളര്‍ച്ച; കേരളത്തിന് കേന്ദ്രവിഹിതം ₹18,370 കോടി
ജി.എസ്.ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണമാണ് ഒക്ടോബറിലേത്
നികുതിവെട്ടിപ്പ്: ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ജി.എസ്.ടി നോട്ടീസ്
വിദേശ ഗെയിമിംഗ് കമ്പനികളുടെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അധികൃതര്‍
ജി.എസ്.ടി: ഈ രേഖകള്‍ നിങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണം
കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ സംരംഭകര്‍ ബുദ്ധിമുട്ടും
നികുതി നിയമത്തിലെ അനീതി: 20 രൂപ കുറവ് വന്നാലും 20,000 രൂപ പിഴ നല്‍കണോ?
സി.ജി.എസ്.ടി., ഐ.ജി.എസ്.ടി നിയമങ്ങളിലുള്ളത് കടപ്പുമേറിയ ശിക്ഷാനടപടികള്‍; 10 രൂപയുടെ വ്യത്യാസം റിട്ടേണില്‍...
ഈ മാസം മുതല്‍ ജി.എസ്.ടി സംവിധാനത്തില്‍ വന്നിട്ടുള്ള പ്രധാന മാറ്റങ്ങള്‍
സംരംഭങ്ങളെ ബാധിക്കുന്ന ജി.എസ്.ടി വകുപ്പ് മാറ്റങ്ങളും പുതുതായി നടപ്പിലാക്കുന്ന നിയമങ്ങളും അറിയാം
സെപ്റ്റംബറിലെ കേരളത്തിന്റെ ജി.എസ്.ടി വരുമാനത്തില്‍ 12% വര്‍ധന
കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ച മൊത്ത ജി.എസ്.ടി വരുമാനം 1.62 ലക്ഷം കോടി രൂപ
ഓഗസ്റ്റിൽ ദേശീയ ജി.എസ്.ടി വരുമാനം കുറഞ്ഞു; കേരളത്തില്‍ നിന്ന് ലഭിച്ചത് ₹2,306 കോടി
കേരളത്തിന് കേന്ദ്ര വിഹിതമായി ഓഗസ്റ്റില്‍ ₹2,472 കോടി അനുവദിച്ചു
ജി.എസ്.ടി സംബന്ധിച്ച് സംശയങ്ങള്‍ മാറിയില്ലേ? റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ അറിയാന്‍
ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ജി.എസ്.ടി നടപ്പാക്കി ആറ് വര്‍ഷം കഴിഞ്ഞിട്ടും വിട്ടൊഴിയാതെ...
റെക്കോഡ് ജി.എസ്.ടി വരുമാനം കുതിക്കുന്ന സമ്പദ്വ്യവസ്ഥയുടെ ലക്ഷണമോ?
ജി.എസ്.ടി വര്‍ധനവിന്റെ യഥാര്‍ത്ഥ കാരണം മനസിലാക്കാം
ബില്‍ അപ്ലോഡ് ചെയ്താല്‍ ജി.എസ്.ടി വക വമ്പന്‍ സമ്മാനം
ജിഎസ്ടി വെട്ടിപ്പ് തടയാനാണ് ഈ നീക്കം