GST (Goods & Services Tax) - Page 3
ഹോട്ടലുകളില്‍ ടോക്കൺ തിരിച്ചു നല്‍കാതെ തട്ടിപ്പ്; പിടിമുറുക്കി നികുതി വകുപ്പ്
എറണാകുളത്തെ ഹോട്ടലില്‍ നികുതി വെട്ടിപ്പ്
ഹൈബ്രിഡ് വന്നാൽ കളി മാറും; ബജറ്റിൽ ഈയിനം കാറുകളുടെ നികുതിയിളവ് പരിഗണനയിൽ
ഇലക്ട്രിക്കല്ല, ഹൈബ്രിഡ് വാഹനങ്ങളാണ് നല്ലതെന്ന വാദം ശക്തമാകുന്നു
ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത; നികുതിദായകര്‍ക്ക് ആശ്വാസമാകുമോ?
അപ്പീലുകളില്‍ റീഫണ്ട് കിട്ടാന്‍ സാങ്കേതികമായി വലിയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്
മേയിലെ ദേശീയതല ജി.എസ്.ടി പിരിവ് ₹1.73 ലക്ഷം കോടി; കേരളത്തിനും മികച്ച വളർച്ച
കേരളത്തിനുള്ള കേന്ദ്രവിഹിതം 2,497 കോടി രൂപ
ആദ്യമായി ₹2 ലക്ഷം കോടി ഭേദിച്ച് ജി.എസ്.ടി പിരിവ്; കേരളത്തിനും വരുമാനക്കുതിപ്പ്
ദേശീയതലത്തിലെ സമാഹരണം കഴിഞ്ഞമാസം 2.10 ലക്ഷം കോടി രൂപ
കേരളത്തിലെ ജി.എസ്.ടി പിരിവ് വീണ്ടും താഴേക്ക്; ദേശീയതലത്തില്‍ ലഭിച്ചത് ₹1.78 ലക്ഷം കോടി
ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞമാസം കേരളത്തിലെ ജി.എസ്.ടി സമാഹരണം കുറഞ്ഞു
ജി.എസ്.ടി: സംരംഭകര്‍ ഇപ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തില്‍ ബിസിനസുകാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ജി.എസ്.ടി കോമ്പോസിഷന്‍ സ്കീമിന് 31 വരെ അപേക്ഷിക്കാം
അഞ്ച് കോടി രൂപയിലേറെ വിറ്റുവരവുള്ള വ്യാപാരികള്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇ-ഇന്‍വോയ്സ് പാലിച്ചില്ലെങ്കില്‍ ഇന്‍പുട്ട്...
പുതിയ സമ്പദ്വര്ഷത്തിലേക്ക് ഇനി ഏതാനും ആഴ്ചകള്‍ മാത്രം; ജി.എസ്.ടി അടയ്ക്കുന്ന വ്യാപാരികളേ ഇത് ശ്രദ്ധിക്കൂ
ഇവയെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ്
കേരളത്തിലെ ജി.എസ്.ടി പിരിവില്‍ 16% വളര്‍ച്ച; രാജ്യത്ത് ഏറ്റവും പിന്നിൽ ലക്ഷദ്വീപ്
ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 1.68 ലക്ഷം കോടി രൂപ
സംസ്ഥാന ജി.എസ്.ടി: കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ കനത്ത ഇടിവ്
മറ്റ് പ്രമുഖ സംസ്ഥാനങ്ങള്‍ 15% വരെ വളര്‍ന്നപ്പോള്‍ കേരളം നിരാശപ്പെടുത്തി
ജി.എസ്.ടി തട്ടിപ്പില്‍ മുന്നില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും; കേരളത്തില്‍ താരതമ്യേന കുറവ്
2,358 വ്യാജ സ്ഥാപനങ്ങളെ കേന്ദ്ര ജി.എസ്.ടി വകുപ്പ് കണ്ടെത്തി