GST (Goods & Services Tax) - Page 12
ടെക്സ്റ്റൈൽ മേഖല: ജി എസ് ടി നിരക്ക് 12% ആക്കാനുള്ള തീരുമാനം മാറ്റി
ഉയര്‍ത്താനുള്ള തീരുമാനം 2022 ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്
ജിഎസ്ടി നിരക്കുകള്‍ ഏകീകരിക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും.
വ്യാപാരികള്‍ക്ക് ആശ്വാസം; ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി
ഫെബ്രുവരി വരെയാണ് നീട്ടിയിട്ടുള്ളത്. വിശദാംശങ്ങളറിയാം.
സ്വര്‍ണത്തിന് ജി എസ് ടി നിരക്ക് ഉയര്‍ത്തുമോ?
അഞ്ച് ശതമാനത്തിലേക്ക് ഉയരുമോ എന്ന് വിപണിയില്‍ ആശങ്ക. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ഉപഭോക്തക്കള്‍ക്ക്...
അഞ്ചുമാസത്തിനിടെ ഏറ്റവും കുറവ് ഇ-വെ ബില്‍ നവംബറില്‍!
ചരക്ക് നീക്കം കുറയുന്നതിന്റെ സൂചന
ജിഎസ്ടി രജിസ്ട്രേഷന്: ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?
ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പൊതുവേ ഉയര്‍ന്നുവരുന്ന സംശയത്തിനുള്ള മറുപടി അഡ്വ. കെ എസ് ഹരിഹരന് നല്കുന്നു
ജിഎസ്ടി: ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ വന്‍ ബാധ്യത!
വിദേശ കമ്പനികള്‍ക്കായി ബ്രോക്കര്‍ സര്‍വീസ് നല്കുന്നവര് എന്തൊക്കെ ശ്രദ്ധിക്കണം? ജി എസ് ടിയുമായി ബന്ധപ്പെട്ട...
എന്തുകൊണ്ട് ജി എസ് ടി വരുമാനം ഉയര്‍ന്നു; കാരണം ഇതാ
ജി എസ് ടി ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വരുമാനമാണ് നവംബറിലുണ്ടായത്
രണ്ടാം മാസവും 1.30 ലക്ഷം കോടി കടന്നു; ജിഎസ്ടി വരുമാനം 1,31,526 കോടി രൂപ
ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ആവര്‍ത്തിച്ചു.
ജിഎസ്ടി നിരക്കുകള്‍ ഉയര്‍ത്തുന്നു, ലക്ഷ്യം അധിക വരുമാനം
40 ഓളം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകളില്‍ വ്യത്യാസം വന്നേക്കും.
ജനുവരി ഒന്നുമുതല്‍ ചെരുപ്പിന് വിലകൂടും; തിരിച്ചടിയാകുമെന്ന ആശങ്കയില്‍ വ്യാപാരമേഖല
കേന്ദ്രീകൃത ജിഎസ്ടി 12 ശതമാനമാകും.
ജിഎസ്ടിയായി ലഭിച്ചത് 1.30 ലക്ഷം കോടി; ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനം
വിവിധ സെസുകളില്‍ നിന്നായി 8,484 കോടി രൂപയാണ് കേന്ദ്രത്തിന് ഒക്ടോബറില്‍ ലഭിച്ചത്