GST (Goods & Services Tax) - Page 13
ഹോള്‍സെയിലറുടെ പിഴവ് മൂലം ജിഎസ്ടി നോട്ടീസ് വന്നാല്‍ റീറ്റെയ്ല്‍ സംരംഭകന് എന്ത് ചെയ്യണം?
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നഷ്ടമാകാതിരിക്കാന്‍ ചെറുകിടക്കാര്‍ കരുതലോടെയിരിക്കണം. വായിക്കൂ.
ഇരുമ്പ് ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള 'ജോബ് വര്‍ക്കി'ന് ജിഎസ്ടി ഉണ്ടോ?
ജോബ് വര്‍ക്ക് ചെയ്യുന്ന സംരംഭകര്‍ ജിഎസ്ടി സംബന്ധിച്ച് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.
ചെരുപ്പ് വ്യവസായത്തിലെ ജിഎസ്ടി പരിഷ്കരണം; പ്രതിസന്ധി മാറും മുമ്പുള്ള ഇരുട്ടടിയെന്ന് വ്യാപാരമേഖല
'ജനുവരി മുതല്‍ ചെരുപ്പിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കൊപ്പം വ്യാപാരമേഖലയും ഒരുപോലെ...
ബില്‍ നല്‍കിയില്ലെങ്കില്‍ 20,000 രൂപ പിഴ; ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായേക്കും
ജിഎസ്ടി മിന്നല്‍ പരിശോധന ഇന്നുമുതല്‍ പുനരാരംഭിച്ചു.
തുടര്‍ച്ചയായ മൂന്നാം മാസവും ലക്ഷം കോടി കവിഞ്ഞ് ജിഎസ്ടി വരുമാനം
സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനൊപ്പം വ്യാജബില്ലുകള്ക്കെതിരെയാ നടപടികളുമാണ് വരുമാനം കൂട്ടിയതെന്ന് ധനമന്ത്രാലയം
ചപ്പാത്തിക്കില്ല, പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി !
റെഡി ടു കുക്ക് പൊറോട്ട ബിസിനസിന് കൈ പൊള്ളുന്നു, ജിഎസ്ടി നയത്തില്‍ എന്ത്കൊണ്ട് ഈ രണ്ടുതരം? അതോറിറ്റി പറയുന്നത് കാണാം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ ജിഎസ്ടി വരുമാനം 31 ശതമാനം ഉയര്‍ന്നു
ഓഗസ്റ്റ് മാസത്തില്‍ നേടിയത് 1,612 കോടി രൂപ.
ജിഎസ്ടി ഓഡിറ്റ് നിര്‍ത്തലാക്കിയോ, ഈ വര്‍ഷം ജിഎസ്ടി ഓഡിറ്റ് വേണമോ? അറിയാം
വാര്‍ഷിക റിട്ടേണിന്റെ കൂടെ ഓഡിറ്റ് ചെയ്ത അക്കൗണ്ട്സിന്റെ കോപ്പി ഇനിമുതല്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല
പ്രളയ സെസ് ഈ മാസം അവസാനിക്കും, വ്യാപാരികള്‍ ഇക്കാര്യം ശ്രദ്ധിക്കണം
2019 ഓഗസ്റ്റ് ഒന്നുമുതലാണ് സംസ്ഥാനത്ത് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്
ജിഎസ്ടി വരുമാനം 92,849 കോടി രൂപയായി; 2020 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്
മെയ് മാസത്തില്‍ 1.02 ലക്ഷം കോടി രൂപയും ഏപ്രിലില്‍ 1.41 ലക്ഷം കോടി രൂപയുമായിരുന്നു ജിഎസ്ടി വരുമാനം.
ജിഎസ്ടി ലേറ്റ് ഫീസിലെ ഇളവ് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?
കുറഞ്ഞ വിറ്റുവരവുകാര് പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം ലേറ്റ് ഫീസ് അടച്ചാല്‍ മതിയാകും. അറിയാം.
ജിഎസ്ടി; ലോക്ഡൗണില്‍ സംസ്ഥാനത്തിന് നഷ്ടമായത് 1255 കോടി രൂപ
മദ്യം ലോട്ടറി വില്‍പ്പന വരുമാനവും സ്റ്റാംപ് ഡ്യൂട്ടിയും കുത്തനെ കുറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയില്‍.