GST (Goods & Services Tax) - Page 14
ചെരുപ്പിനും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും ജി എസ് ടി വര്‍ധിപ്പിക്കുന്നു
ഇതോടെ ഉല്‍പ്പന്നത്തേക്കാള്‍ കൂടുതല്‍ നികുതി അസംസ്കൃത വസ്തുക്കള്‍ക്ക് ഈടാക്കുന്ന സ്ഥിതി മാറും
പ്രതിദിന ഇ - വെ ബില്ലുകളുടെ എണ്ണത്തില്‍ ഇടിവ്; മെയ്, ജൂണ്‍ മാസങ്ങളില്‍ ജിഎസ്ടി വരുമാനം കുറയും
ഇ - വെ ബില്ലുകളുടെ എണ്ണം കുറയുന്നത് രാജ്യത്ത് ബിസിനസ് തളര്‍ച്ചയുടെ സൂചന
ബിസിനസുകാര്‍ക്ക് സന്തോഷവാര്‍ത്ത, ജിഎസ്ടി റീഫണ്ട് ഉടനടി കിട്ടാന്‍ വഴിതുറക്കുന്നു
ഇക്കഴിഞ്ഞ 14-ാം തിയതി വരെ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്ന ക്ലെയിമുകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ റീഫണ്ട് ലഭിക്കാന്‍...
നിസാര തെറ്റിനും വന്‍ പിഴ, കച്ചവടക്കാര്‍ക്ക് കുരുക്കായി ജി എസ് ടി ചട്ടങ്ങള്‍
വഴിതെറ്റി ചരക്കുവണ്ടി ഓടിയാലും ഇന്‍വോയ്സിന്റെ ഒറിജിനല്‍ കൈയിലില്ലെങ്കിലും വ്യാപാരികള്‍ നല്‍കേണ്ടിവരുന്നത് വലിയ പിഴ
ജിഎസ്ടി വരുമാനം കുറയും, ഇ വെ ബില്‍ എണ്ണം അഞ്ചുമാസം മുന്‍പത്തെ നിലയില്‍
രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇടിയുന്നതിന്റെ ശക്തമായ സൂചന
പുതുക്കിയ ടാക്സ് റിട്ടേണ്‍; കാലാവധി നീട്ടി, പുതിയ തീയതികള്‍ അറിയാം
ആദായനികുതിയും ജിഎസ്ടി റിട്ടേണും സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. യഥാസമയം റിട്ടേണ്‍ സമര്‍പ്പിക്കാന്‍...
സ്ഥലക്കച്ചവടത്തിനും ജി എസ് ടി കൊടുക്കണോ?
നികുതി വെട്ടിപ്പിന് പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുനിന്നാല്‍ ജി എസ് ടി നിയമത്തിലെ വ്യവസ്ഥകള്‍ സംരംഭകര്‍ക്ക് കുരുക്കാകും
ജി എസ് ടി: ജപ്തി നടപടിക്കെതിരെ സുപ്രീം കോടതി
നികുതി ഉദ്യോഗസ്ഥരുടെ ഇഷ്ടപ്പെട്ട നടപടിയായി ജപ്തി ശരിയല്ലാത്ത സമീപനമെന്ന് സുപ്രിംകോടതി
ജിഎസ്ടി ഓഡിറ്റ് നിര്‍ത്തലാക്കിയോ?
ജി എസ് ടി ഓഡിറ്റ് ഒഴിവാക്കിയെന്ന് കേന്ദ്ര ബജറ്റിലുണ്ടോ?
വെഹിക്ക്ള്‍ സ്ക്രാപേജ് പോളിസി നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി, ജിഎസ്ടി കുറക്കണമെന്നും ആവശ്യം
വെഹിക്കള്‍ സ്ക്രാപേജ് പോളിസി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
കോറോണ കര്‍വ് നികന്നു, വിപണിയില്‍ ആത്മവിശ്വാസം
മുന്‍ വര്‍ഷത്തെ മറികടന്ന് ജി എസ് ടി കളക്ഷന്‍ , സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നു
'നഷ്ട പരിഹാരം ലഭിച്ചാല്‍ പെട്രോള്‍, ഡീസല്‍ ജിഎസ്ടി പരിധിയില്‍ വരുന്നതില്‍ വിരോധമില്ല'
ഉചിതമായ നഷ്ടപരിഹാരം ലഭിച്ചാല്‍ പെട്രോള്‍, ഡീസല്‍ വില ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ വിരോധമില്ലെന്ന് ധനമന്ത്രി...