You Searched For "jio"
ജിയോയ്ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 1.9 കോടി വരിക്കാര്‍
എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം കൂടി, വോഡഫോണ്‍ ഐഡിയയ്ക്കും നഷ്ടം
ജിയോ ഫോണ്‍ നെക്സ്റ്റ്, ഇഎംഐയില്‍ എടുക്കണോ.. ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
ഇഎംഐയിലൂടെ ഫോണ്‍ വാങ്ങുമ്പോള്‍ ആകെ എത്ര രൂപയാകും. ഇഎംഐ മുടങ്ങിയാല്‍ ഫോണ്‍ ലോക്കാകുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാം
ഇത് സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം; ജിയോഫോണ്‍ നെക്സ്റ്റ് എത്തി, 1,999 രൂപ നല്കി സ്വന്തമാക്കാം
ഡാറ്റ റീചാര്‍ജിങ്ങും-ഇഎംഐയും അടങ്ങിയ 300 രൂപ മുതലുള്ള തവണ വ്യവസ്ഥകളാണ് റിലയന്‍സ് അവതരിപ്പിക്കുന്നത്.
തുടര്‍ച്ചയായ ഏഴാം മാസവും പുതിയ ഉപഭോക്താക്കള്‍, ഓഗസ്റ്റില്‍ ജിയോ നേടിയത് 6.49 ലക്ഷം പേരെ
ജുലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്
ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ; ഏറ്റവും പുതിയ വാര്‍ഷിക പ്ലാനുകള്‍ കാണാം
365 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുക. റിലയന്‍സ് ജിയോ കുറഞ്ഞ വിലയ്ക്ക് ഏറ്റവും ഉയര്‍ന്ന ഡാറ്റ...
കുറഞ്ഞ വിലയില്‍ കൂടുതല്‍ മെച്ചം: 'ജിയോഫോണ്‍ നെക്സ്റ്റ്' പുറത്തിറക്കും, റിലയന്‍സ് എജിഎമ്മിലെ പ്രഖ്യാപനങ്ങള്‍ അറിയാം
44 ാമത് ആന്വല്‍ ജനറല്‍ മീറ്റിലാണ് മുകേഷ് അംബാനിയുടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍
ജിയോയ്ക്ക് പിന്നാലെ ഐയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും; 30 ദിവസം കാലാവധിയുള്ള താരിഫ് പ്രഖ്യാപിച്ചേക്കും
നിലവില്‍ 28 ദിവസം കാലാവധിയുള്ള താരിഫിന് പുറമെ 30 ദിവസം കാലാവധിയുള്ള താരിഫും ജിയോ നല്‍കുന്നുണ്ട്
വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ, അവസരങ്ങളുമേറും
ജിയോ 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇരട്ടിവേഗതയില് ഇന്റര്‍നെറ്റ് ലഭ്യമാകും
ജിയോയും എയര്‍ടെല്ലും ഇഞ്ചോടിഞ്ച് മത്സരത്തില്‍
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകകണ്ഠമായ താരിഫ് വര്‍ധനവുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്
എംഎസ്എംഇ സംരംഭങ്ങളെ ഡിജിറ്റലാക്കാന്‍ പ്ലാനുകളുമായി ജിയോ; അറിയാം
സംരംഭങ്ങള്‍ക്ക് കണക്ടിവിറ്റി, ഉല്പാദനക്ഷമത, ഓട്ടോമേഷന്‍ എന്നിവയ്ക്കായി മിതമായ നിരക്കില്‍ ജിയോ പ്ലാനുകള്‍ ഉപയോഗിക്കാം....
തുടര്‍ച്ചയായ അഞ്ചാം മാസവും ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍
എയര്‍ടെല്‍ 4.05 ദശലക്ഷം വരിക്കാരെയാണ് ഡിസംബര്‍ മാസത്തില്‍ നേടിയത്
ജിയോയെ ഞെട്ടിച്ച് എയര്‍ടെല്‍; 5ജി പരീക്ഷണം വിജയകരം
ഹൈദരാബാദ് നഗരത്തില്‍ എയര്‍ടെല്‍ നടത്തിയ 5ജി സേവനത്തിന്റെ പരീക്ഷണം വിജയം