You Searched For "jio"
5ജി സ്പെക്ട്രം ലേലം നാലാം ദിവസത്തിലേക്ക്, 1.49 കോടിയുടെ ബിഡുകള്‍
16 റൗണ്ടുകളാണ് ഇതുവരെ പൂര്‍ത്തിയായത്
5G ലേലം; ആദ്യ ദിനം കടന്നത് 1.45 ലക്ഷം കോടി രൂപ
2015ലെ സ്പെക്ട്രം ലേലത്തില്‍ ലഭിച്ച 1.13 ലക്ഷം കോടി രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന തുക
ഇത്തവണ വലിയ കളികള്‍ക്ക് അദാനി ഇല്ല, 5ജിയില്‍ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ്
സ്പെക്ട്രം ലേലത്തിന് മുന്നോടിയായി ഏറ്റവും ഉയര്‍ന്ന തുക ഇഎംഡിയായി നല്കി റിലയന്‍സ് ജിയോ
'ഡ്യുവോപൊളിക്ക്' തടയിടുമോ, ഗുജറാത്തില്‍ 5ജി സേവനങ്ങള്‍ നല്കാന് അദാനിക്കും അനുമതി
നീക്കം എന്റര്‍പ്രൈസ് 5ജി രംഗത്തെ മത്സരം ഉയര്‍ത്തുമെന്നും ഭാവിയില്‍ ടെലികോം സേവനങ്ങള്‍ വ്യാപകമായി നല്‍കാനുള്ള അവസരമാണ്...
5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയും, ലക്ഷ്യം സ്വകാര്യ നെറ്റ്വര്‍ക്ക്
യുണിഫൈഡ് ലൈസന്‍സ് നേടിയാല്‍ അദാനിക്ക് ടെലികോം സേവനങ്ങളും നല്‍കാനാവും
ജിയോയുടെ തലപ്പത്ത് ഇനി മുകേഷ് അംബാനിയില്ല, മകനെ ഏല്‍പ്പിച്ച് പടിയിറക്കം
ആകാശ് അംബാനി റിലയന്‍സ് ജിയോ ചെയര്മാന്
IPL സംപ്രേഷണാവകാശം; വരുന്നത് ഇന്ത്യന്‍ ഒടിടി രംഗത്തെ റിലയന്‍സ്-വിയാകോം ആധിപത്യമോ ?
ഒരു മില്യണോളം മാത്രം പെയ്ഡ് വരിക്കാരുള്ള വൂട്ട് ആണ് വിയാകോമിന് കീഴിലുള്ള ഒടിടി പ്ലാറ്റ്ഫോം
ആപ്പുകളില്‍ ഒരു കൈ നോക്കാന്‍ വോഡഫോണ്‍ ഐഡിയ; ലക്ഷ്യം ജിയോയും എയര്‍ടെല്ലും
പരസ്യവരുമാനം ഉയര്‍ത്തുകയും ജിയോയും എയര്‍ടെല്ലും നല്‍കുന്നതിന് സമാനമായ സേവനങ്ങള്‍ അവതരിപ്പിക്കാനുമാണ് കമ്പനിയുടെ ശ്രമം
സ്വകാര്യ നെറ്റ്വര്ക്കുകള് വേണ്ട, ഞങ്ങള്‍ മാത്രം മതി; ടെലികോം കമ്പനികള്‍
ടെലികോം ഇതര കമ്പനികളെ 5ജി ലേലത്തില്‍ പങ്കെടുപ്പിക്കരുതെന്ന് എയര്‍ടെല്ലും ജിയോയും
എയര്‍ടെല്ലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഗൂഗിള്‍; ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം
ജിയോയ്ക്ക് ശേഷം ഗൂഗിള്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ടെലികോം കമ്പനിയാണ് എയര്‍ടെല്‍
സ്പെക്ട്രം കുടിശ്ശിക തീര്‍ത്ത് ജിയോ; വരുമാന ലക്ഷ്യം കൈവരിച്ച് സര്‍ക്കാര്‍
30791 കോടി രൂപ അടച്ചതിലൂടെ ജിയോ ലാഭിച്ചത് 1200 കോടിയിലേറെ രൂപ
നില മെച്ചപ്പെടുത്തി ജിയോ; പുതുതായി എത്തിയത് 17.6 ലക്ഷം വരിക്കാര്‍
വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഇൻ്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ തന്നെയാണ് മുന്നിൽ.