You Searched For "Kannur Airport"
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിദേശ വിമാനങ്ങള്‍; പോയന്റ് ഓഫ് കോള്‍ പദവി വൈകില്ലെന്ന് ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി
കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പുമായും സംസ്ഥാന സര്‍ക്കാര്‍ ഉടൻ കൂടിക്കാഴ്ച നടത്തും
ശമ്പളം 42,000 രൂപ, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ തൊഴിലവസരങ്ങള്‍
അപേക്ഷ അയക്കേണ്ട അവസാന തിയതി ജൂലൈ 10
ലാഭത്തിലുള്ള പി.പി.പി വിമാനത്താവളങ്ങളില്‍ കൊച്ചി രണ്ടാമത്, കണ്ണൂരും തിരുവനന്തപുരവും നഷ്ടത്തില്‍
അഹമ്മദാബാദ് വിമാനത്താവളമാണ് നഷ്ടത്തില്‍ മുന്നില്‍
കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് കൂട്ടാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്
യു.എ.ഇക്ക് പുറമേ ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉയര്‍ത്തുന്നു
കണ്ണൂരില്‍ നിന്ന് പറക്കാം കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്; പദവി വൈകാതെ ലഭിച്ചേക്കും
കൂടുതൽ വിദേശ എയർലൈനുകൾക്ക് കണ്ണൂരിൽ നിന്ന് സേവനം ആരംഭിക്കാൻ പോയിന്റ് ഓഫ് കോള്‍ പദവി ഉപകരിക്കും
കേരളത്തിലെ 4 വിമാനത്താവളങ്ങളില്‍ രണ്ടും നഷ്ടത്തില്‍
കോഴിക്കോടിന് അഖിലേന്ത്യാ തലത്തില്‍ ലാഭത്തില്‍ മൂന്നാം സ്ഥാനം
സാമ്പത്തിക ഞെരുക്കത്തില്‍ കണ്ണൂര്‍ വിമാനത്താവളം: ഏറ്റെടുക്കാന്‍ അദാനിയോ ടാറ്റയോ?
ഗോ ഫസ്റ്റും പ്രവര്‍ത്തനം നിറുത്തിയതോടെ പ്രതിസന്ധിയിലാണ് കിയാല്‍
1.65 കോടി യാത്രക്കാർ! എന്നിട്ടും തിരിച്ചുകയറാതെ കേരളത്തിലെ വിമാനത്താവളങ്ങൾ
കൊവിഡിന് മുമ്പത്തെ നിലയിലേക്ക് തിരിച്ചെത്താതെ യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണം
കേരളത്തിന് കുതിപ്പേകാന്‍ രണ്ട് പുതിയ ദേശീയപാതകള്‍
മൈസൂരു-കുശാല്‍നഗര്‍, മടിക്കേരി-കണ്ണൂര്‍ പാത കേരളത്തിന് നേട്ടമാകും
പലിശ തിരിച്ചടവ് ഉള്‍പ്പടെ മുടങ്ങി; നഷ്ടം ഇരട്ടിയാക്കി കണ്ണൂര്‍ വിമാനത്താവളം
61 ശതമാനത്തിന്റെ ഇടിവാണ് വരുമാനത്തില്‍ ഉണ്ടായത്
കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഷിക വിപ്ലവത്തിന്റെ ടേക്ക് ഓഫ്!
കണ്ണൂര്‍ വിമാനത്താവളം ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥലത്ത് കൃഷി നടത്താന്‍ ഒരുങ്ങുന്നു