You Searched For "kochi metro"
കൊച്ചി മെട്രോയുടെ ക്രിസ്മസ് പുതുവത്സര സമ്മാനം, സ്വന്തം ഫീഡര്‍ ബസുകള്‍ വരവായി; വണ്ടിയോട്ടം കുറഞ്ഞ വഴികളില്‍ സര്‍വീസ്
ഇലക്ട്രിക് ബസുകള്‍ക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത് വെല്ലുവിളി
കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവീസ് ആറ് റൂട്ടുകളില്‍, 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്, സ്വാഗതം ചെയ്ത് ഇൻഫോപാർക്കിലെ ജീവനക്കാര്‍
ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും
കൊച്ചി മെട്രോയുടെ ഇ-ബസുകള്‍ ഈ മാസം അവസാനത്തോടെ എത്തും, സര്‍വീസ് നടത്തുക യാത്രാ സൗകര്യങ്ങള്‍ കുറഞ്ഞ റൂട്ടില്‍
ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്ന ജോലികളുടെ അന്തിമ ഘട്ടത്തിലാണ് കൊച്ചി മെട്രോ
കര്‍ക്കിടക വാവ് പ്രമാണിച്ച് പുലർച്ചെ 5 മുതല്‍ രാത്രി 11.30 വരെ പ്രത്യേക സര്‍വീസുകളുമായി കൊച്ചി മെട്രോ
കെ.എസ്.ആര്.ടി.സിയും അധിക സര്‍വീസുകള്‍ നടത്തും
ഇനി കൊച്ചി മെട്രോ ടിക്കറ്റ് ഗൂഗിള്‍ മാപ്പ് വഴിയും എടുക്കാം; പുതിയ മാറ്റം ഇങ്ങനെ
ഇലക്ട്രിക് സ്കൂട്ടറുകളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളും കണ്ടുപിടിക്കാം
കൊച്ചി മെട്രോയ്ക്ക് ഇനി സര്‍ക്കുലര്‍ സര്‍വീസും? നിര്‍ദേശം ഇങ്ങനെ
അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയാണ് പ്ലാന്‍ തയാറാക്കിയിരിക്കുന്നത്
ഇന്ത്യയിലെ ഈ നഗരങ്ങളിലോടും കൊച്ചി മോഡല്‍ വാട്ടര്‍ മെട്രോ, കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇങ്ങനെ
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 78 സര്‍വീസുകള്‍
സര്‍വീസുകളുടെ എണ്ണം കൂട്ടി കൊച്ചി മെട്രോ: പുതിയ മാറ്റം ഇങ്ങനെ
യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് തീരുമാനം
20 മാസങ്ങള്‍ നിര്‍ണായകം, രാജ്യത്തെ വേഗതയേറിയ മെട്രോ നിര്‍മ്മാണ ഏജന്‍സിയാകാന്‍ കൊച്ചി മെട്രോ
കലൂര്‍-കാക്കനാട് കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കം
കൊച്ചി മെട്രോ പിങ്ക് ലൈന്‍ കരാര്‍ അഫ്കോണ്‍സിന്, നിര്‍മാണം സെപ്റ്റംബറിന് മുമ്പ് ആരംഭിച്ചേക്കും
ഡിസംബറോടെ പൂര്‍ണതോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ
കൊച്ചി മെട്രോയെ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമിക്കും, സുരേഷ് ഗോപിയുടെ ഉറപ്പ്
മണ്ണുത്തി-ശങ്കരന്‍കുളങ്ങര-പൊന്നാനി റൂട്ടില്‍ ക്രോസ് ബൈപ്പാസ് പദ്ധതിയും മനസിലുണ്ടെന്ന് നിയുക്ത തൃശൂര്‍ എം.പി
കൊച്ചി മെട്രോ ഫീഡർ ഓട്ടോറിക്ഷകളിൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടക്കാം, പദ്ധതിക്ക് നാളെ തുടക്കം
സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഒ.എസ് മെഷീനുകൾ; കൊച്ചി വൺ കാർഡും സ്വീകരിക്കും