You Searched For "KSRTC"
ക്രിസ്മസ്-പുതുവത്സര സീസണ്: 38 അന്തര്‍ സംസ്ഥാന പ്രത്യേക ബസുകള്‍, സംസ്ഥാനത്തിനകത്ത് തിരക്കുളള റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകള്‍
ഉയർന്ന ഡിമാൻഡുള്ള റൂട്ടുകളിൽ കൂടുതൽ യാത്രാ ഓപ്ഷനുകളും ഫ്ലെക്സിബിലിറ്റിയും നൽകാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്
സര്‍വീസ് സമയം വിറ്റ് കാശാക്കാന്‍ കെ.എസ്.ആര്.ടി.സി; ബസുകളില്‍ വീഡിയോ സ്ക്രീന്‍ വരും
വരുമാനം കിലോമീറ്ററിന് 35 രൂപയില്‍ താഴെയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്താനും നീക്കം
കെ.എസ്.ആര്.ടി.സി ലാഭിച്ചത് 215 കോടി! ഇവി ചാര്‍ജിംഗുള്ള 75 യാത്ര ഫ്യൂവല്‍ പമ്പുകള്‍ വരുന്നു
നിലവില്‍ 15 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്
മാലിന്യമുക്തമാകാൻ കെ.എസ്.ആർ.ടി.സി, ബസുകളിൽ മാലിന്യപ്പെട്ടി വരുന്നു, ഡിപ്പോകളും മാലിന്യരഹിതമാക്കും
ഡിപ്പോകളിൽ മാലിന്യസംസ്കരണത്തിന് പ്ലാന്റുകള്‍ സ്ഥാപിക്കും
കെ.എസ്.ആര്.ടി.സിയുടെ മൂന്നാറിലെ ഭൂമിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, എറണാകുളത്ത് 4 ഏക്കറില്‍ വാണിജ്യ സമുച്ചയം
കെട്ടിടം നിര്‍മിച്ച് നിശ്ചിതകാലം ഉപയോഗിച്ച ശേഷം കൈമാറുന്ന ബി.ഒ.ടി വ്യവസ്ഥയിലാണ് പദ്ധതി
ലോ ഫ്ളോര്‍ ബസ് ഷെഡ്യൂള്‍ റദ്ദാക്കി; യാത്രക്കാരനെ അറിയിച്ചില്ല; കെ.എസ്.ആര്.ടി.സി 20,000 രൂപ നഷ്ടപരിഹാരം നല്‍കണം
ആറ്റുകാല്‍ പൊങ്കാല കാരണം ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വന്നെന്ന് വിശദീകരണം
ക്രിസ്മസ്-പുതുവത്സര സീസൺ: കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകളുടെ നിരക്കുകളില്‍ വലിയ വര്‍ധന, ഫ്ലെക്സി നിരക്കെന്ന് വിശദീകരണം
ഡിസംബർ 18 മുതൽ ജനുവരി 5 വരെയുള്ള സർവീസുകൾക്കാണ് ഫ്ലെക്സി നിരക്കുകള്‍ ഈടാക്കുന്നത്
ശബരിമല: കേരളത്തിലെ 112 സ്ഥലങ്ങളിൽ നിന്ന് ബജറ്റ് ടൂറിസം ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി
ഡ്രൈവിംഗിൻ്റെ ശാസ്ത്രീയ വശങ്ങള് വിവരിക്കുന്ന ട്യൂട്ടോറിയലുകളുളള മൊബൈൽ ആപ്പ് എം.വി.ഡി പുറത്തിറക്കി
കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കായി ഓപ്പണ്‍ ടോപ്പ് ഡബിൾ ഡക്കർ ബസ്, നഗരത്തിന്റെ രാത്രി കാഴ്ചകള്‍ ആവോളം ആസ്വദിക്കാം
സര്‍വീസ് വിജയകരമായാല്‍ മറ്റൊരു ബസ് കൂടി വിന്യസിക്കാനും കെ.എസ്.ആര്.ടി.സി ഉദ്ദേശിക്കുന്നു
പമ്പയില്‍ നിന്നുള്ള മടക്ക ടിക്കറ്റിന് കാലാവധി 24 മണിക്കൂര്‍; പുതിയ സൗകര്യം ഏര്‍പ്പെടുത്തി കെ.എസ്.ആര്.ടി.സി
തിരക്കും ക്യൂവും കാരണം നിരവധി പേര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് എടുത്ത ബസുകൾ നഷ്ടപ്പെടാറുണ്ട്
ഓട്ടം പഠിപ്പിക്കാന്‍ കെ.എസ്.ആര്.ടി.സി; ഡ്രൈവിംഗ് സ്കൂളുകള്‍ വിജയം; കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും
എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ വരും
ആനവണ്ടിക്കാര്‍ക്ക് ആശ്വാസം; ഇനി ശമ്പളം ഒന്നാം തീയതി തന്നെ, ₹ 230 കോടി അനുവദിക്കും
രജിസ്ട്രേഷൻ ഇനത്തിൽ 9.62 കോടി രൂപ ഒഴിവാക്കിയാണ് കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തുന്നത്