You Searched For "KSRTC"
ശബരിമല സീസണോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി യുടെ വന്‍ ഒരുക്കങ്ങള്‍, 1,000 ത്തോളം ബസുകള്‍, 630 ഓളം ജീവനക്കാര്‍
എല്ലാ ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും കെ.എസ്.ആര്.ടി.സി
കണ്ടക്ടറുമായി ഇനി ചില്ലറക്ക് അടിവേണ്ട, കെ.എസ്.ആര്.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ വഴി ടിക്കറ്റെടുക്കാം!
യു.പി.ഐ, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം, ബസ് എവിടെ എത്തിയെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്
കൊച്ചിയുടെ പാതിരാ സൗന്ദര്യം കാണാന്‍ ഡബിള്‍ ഡക്കര്‍ ബസ്; നഗരത്തില്‍ നൈറ്റ് ലൈഫ് സ്പോട്ട്
നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ കൂടുതല്‍ ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനാകും
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം ഉറപ്പാക്കാന്‍ കെ.എസ്.ആര്.ടിസി, 24 ഭക്ഷണ ശാലകളില്‍ സ്റ്റോപ്പ്
പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെയുള്ള സമയക്രവും പുറത്തു വിട്ടു
370 ഡീസല്‍ 'വെള്ളാനകള്‍'! കെ.എസ്.ആര്.ടി.സി യുടെ പുതിയ നീക്കം തലതിരിവോ?
നിലവിലെ നിയമമനുസരിച്ച്, 2029 ന് ശേഷം ഡീസല്‍ ബസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കേണ്ടതുണ്ട്
370 പുതിയ ബസുകള്‍; ഗ്രാമീണ റോഡുകളില്‍ 'കുട്ടിയാന'! കൊച്ചി വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസ്
30 എ.സി സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകളും കെ.എസ്.ആര്.ടി.സി വാങ്ങും
കെ.എസ്.ആര്.ടി.സി ഇനി പാഴ്സല്‍ വീട്ടില്‍ എത്തിച്ചുതരും; സ്റ്റാര്‍ട്ടപ്പ് കമ്പനിയെ കൂട്ടുപിടിച്ച് വിപ്ലവനീക്കം
ഡിപ്പോയില്‍ പാഴ്സല്‍ എത്തിച്ചാല്‍ 16 മണിക്കൂറിനകം അത് ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്ആര്‍ടിസി ബസുകളിലും...
കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ ബസ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നീക്കം, സംസ്ഥാനത്ത് ആകെയുളളത് നാല് ഡബിൾ ഡക്കറുകള്‍
തിരുവനന്തപുരത്തെ 'സിറ്റി ടൂർ' യാത്രകൾക്ക് വലിയ ജനപ്രീതി
24 മണിക്കൂര്‍ അടിയന്തര മെഡിക്കല്‍ സേവനം നല്കാന് കെ.എസ്.ആര്.ടി.സി, ആദ്യഘട്ടം ഇവിടങ്ങളില്‍
പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സേവനം ലഭ്യമാക്കാം
കെ.എസ്.ആര്.ടിസി ഡിപ്പോകള്‍ ലാഭത്തില്‍, നഷ്ടം കുറച്ചത് ഇങ്ങനെ
പുതിയ റൂട്ടുകള്‍ കണ്ടെത്തി വരുമാനം കൂട്ടാന്‍ ശ്രമം
ഓണം സീസണില്‍ തീവെട്ടി കൊളളയുമായി അന്തര്‍ സംസ്ഥാന ബസുകള്‍, യാത്രക്കാരെ പിഴിഞ്ഞ് കെ.എസ്.ആര്.ടി.സിയും
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലധികം വര്‍ധന
പൊലിസ് സ്റ്റേഷനില്‍ പിടിച്ചിട്ട വണ്ടികള്‍ക്കും ശാപമോക്ഷം; സംസ്ഥാനത്ത് മൂന്നു വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഉടന്‍
ആദ്യ കേന്ദ്രം കെ.എസ്.ആര്.ടി.സി-ബ്രെത്ത്വെയിറ്റ് കൂട്ടുകെട്ടില്‍ തിരുവനന്തപുരത്ത് തുടങ്ങും