You Searched For "LIC"
ആരോഗ്യ രക്ഷക് പോളിസി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുമായി എല്‍ഐസി
65 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. 80 വയസ് വരെ സംരക്ഷണം ലഭ്യമാകും
എല്‍ഐസി ലിസ്റ്റിംഗ്; നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം
ഇടപാടിനായി മര്‍ച്ചന്റ് ബാങ്കര്‍മാരെ ഉടന്‍ നിയമിക്കും.
എല്‍ഐസി ഐപിഒയ്ക്ക് ക്യാബിനറ്റ് അനുമതി; ഇഷ്യു വലുപ്പത്തെക്കുറിച്ചുള്ള തീരുമാനം ഉടന്‍
2022 മാര്‍ച്ചോടെ കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടും.
എല്‍ഐസിയുടെ ചെയര്‍മാനായി എംആര്‍ കുമാര്‍ തുടരും
2020 ജൂണ്‍ 30ന് അവസാനിക്കാനിരിക്കെ കാബിനറ്റ് നിയമന സമിതിയാണ് എംആര്‍ കുമാറിന്റെ ചെയര്മാന് കാലാവധി 2022 മാര്‍ച്ച് 13 വരെ...
ഓഹരി വിപണിയില്‍ നിന്ന് റെക്കോര്‍ഡ് നേട്ടമുണ്ടാക്കി എല്‍ ഐ സി
രാജ്യത്തെ പ്രമുഖ ആഭ്യന്തര നിക്ഷേപക സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ 2020-21 സാമ്പത്തിക വര്‍ഷത്തില്‍...
പുതിയ പ്രീമിയം കളക്ഷനില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടി എല്‍ഐസി; 1.84 ലക്ഷം കോടി രൂപ
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ 70 ശതമാനത്തോളം വര്‍ധന.
എല്‍ ഐ സി ഓഹരി വില്‍പ്പന രാജ്യത്തിന് ജീവവായു ആകുന്നതെങ്ങനെ; അറിയാം
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കിരീടത്തിലെ അമൂല്യ രത്നമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ ഐ...
എല്‍ ഐ സി മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ നിന്ന് ടി സി സുശീല്‍ കുമാര്‍ ഇന്ന് വിരമിക്കുന്നു
എല്‍ ഐ സിയുടെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ നിന്ന് മലയാളിയായ ടി സി സുശീല്‍ കുമാര്‍ ഇന്ന് സ്ഥാനമൊഴിയുന്നു
എല്‍ഐസി ചെയര്മാന് എംആര്‍ കുമാറിന് കെഎംഎ പുരസ്കാരം
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും വലിയ തൊഴില്‍ ദാതാവുമായ എല്‍ഐസിയെ നയിക്കുന്നതിലുള്ള മികവാണ് അവാര്‍ഡിന്...