You Searched For "MSME"
55% എം.എസ്.എം.ഇകള്‍ക്കും ഇന്റര്‍നെറ്റിന് ആശ്രയം മൊബൈല്‍ ഹോട്ട്സ്പോട്ട്
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വലിയ തടസ്സങ്ങള്‍ അവയുടെ ഉയര്‍ന്ന വിലയും മോശം കണക്റ്റിവിറ്റിയും
അഞ്ചുകോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടോ, ജി.എസ്.ടി ഇ-ഇന്‍വോയിസ് നിർബന്ധം
ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമം, നിലവില്‍ 10 കോടി രൂപയ്ക്ക് മുകളിലാണ് ഇ-ഇന്‍വോയിസിംഗ് നിര്‍ബന്ധം
നാഷണല്‍ എം.എസ്.എം.ഇ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
എം.എസ്.എം.ഇ മന്ത്രാലയം, ഭാരത സര്‍ക്കാര്‍ രാജ്യത്തെ മികച്ച എം.എസ്.എം.ഇകളെ ആദരിക്കും
എം.എസ്.എം.ഇകള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ വാങ്ങാം, സിഡ്ബി വായ്പ തരും
നിത്യ ഉപയോഗത്തിനുള്ള ഇരുചക്ര, മുച്ചക്ര, നാലുചക്ര വൈദ്യുത വാഹനങ്ങള്‍ വാങ്ങാനാണ് ധന സഹായം
സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തണോ? പരിശീലനവുമായി സംരംഭ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്
ഏപ്രില്‍ 29 മുന്‍പായി ഈ അപേക്ഷ സമർപ്പിക്കണം
ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഹെല്പ് ഡെസ്ക് എല്ലാ ശനിയാഴ്ചയും
സംസ്ഥാന സര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു
വ്യവസായ നയത്തില്‍ സംരംഭകര്‍ക്ക് ഇളവുകളേറെ; കേരള ബ്രാന്‍ഡ് ലേബല്‍ ഉടന്‍
സംസ്ഥാനത്ത് ഉത്തരവാദിത്ത നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും
ചെറുകിട സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് ദീപാവലിയോടെ
സംരംഭങ്ങള്‍ക്ക് വായ്പ വിതരണം ഉറപ്പാക്കുന്നതിനുള്ള ഈ പദ്ധതിക്ക് സിഡ്ബി നേതൃത്വം നല്‍കും
ചെറുകിട സംരംഭങ്ങള്‍ക്കുള്ള റേറ്റിംഗ് സംവിധാനം; നടപ്പാക്കാന്‍ നിര്‍ദേശമില്ലെന്ന് എംഎസ്എംഇ മന്ത്രാലയം
ഈ റേറ്റിംഗ് സംവിധാനം ആരംഭിക്കുന്നതിനുള്ള പ്രക്രിയയിലാണ് സര്‍ക്കാരെന്ന് 2019 ല്‍ മുന്‍ എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി...
ചെറുകിട സംരംഭക വായ്പകളില്‍ കിട്ടാക്കടം കൂടുന്നു
റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍
ഉദ്യമില്‍ ഒന്നരക്കോടി ചെറുകിട സംരംഭങ്ങള്‍
പോര്‍ട്ടല്‍ ആരംഭിച്ച് ഏകദേശം 15 മാസത്തിനുള്ളില്‍ ആദ്യത്തെ 50 ലക്ഷം രജിസ്ട്രേഷനുകള്‍ നടന്നു
ചെറുകിട സംരംഭകർക്കായി ഇന്‍ക്യൂബേറ്ററും കോ വർക്കിംഗ് സ്പേസും
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (KIED) ആണ് പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നത്