You Searched For "Mukesh Ambani"
മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്; ശമ്പളമില്ല
നിയമനത്തിന് ഓഹരി ഉടമകളുടെ അനുമതി തേടും
അദാനിക്കും അംബാനിക്കും ശമ്പളം കുറവ്; എന്‍. ചന്ദ്രശേഖരന്റെ വേതനം ₹113 കോടി
അമേരിക്കന്‍ ശീലം ഇന്ത്യയിലും, കോര്‍പ്പറേറ്റ് തലപ്പത്തുള്ളവര്‍ക്ക് വമ്പന്‍ ശമ്പളം
ജി20 അത്താഴവിരുന്നിന് അംബാനിയും അദാനിയും?
വാർത്ത തെറ്റിദ്ധാരണ പരത്തുന്നതെന്ന് റിപ്പോർട്ട്
ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന റിലയന്‍സ് റീറ്റെയ്ല്‍ വീണ്ടും ധനസമാഹരണത്തിന്; ഇത്തവണ ₹20,000 കോടി
₹8,278 കോടി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപിക്കുമെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹോം മത്സരങ്ങള്‍ക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കി 'റിലയന്‍സ്'
സംപ്രേഷണാവകാശം സ്വന്തമാക്കിയത് ₹6,000 കോടിയ്ക്ക്
റിലയന്‍സ് ആവേശമായില്ല; ഓഹരി സൂചികകളില്‍ നേരിയ നേട്ടം മാത്രം
നിഫ്റ്റി 19,300ന് മുകളില്‍, റിലയന്‍സ് റീട്ടെയില്‍, ജിയോ ഐ.പി.ഒകളില്‍ വ്യക്തതയില്ല; നേട്ടം തുടര്‍ന്ന് വൊഡാ-ഐഡിയ
അംബാനിയുടെ 3 മക്കളും ബോർഡിലേക്ക്; റിലയന്‍സ് എ.ജി.എം പ്രഖ്യാപനങ്ങള്‍ കാണാം
നിത അംബാനി ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും ഇറങ്ങുന്നു
അദാനിയ്ക്ക് പിന്നാലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലേക്ക് കടന്ന് അംബാനിയുടെ റിലയന്‍സും
ഒബ്റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സുമായി ധാരണയില്‍ ഏർപ്പെട്ടു
അദാനി കുടുംബം വീണ്ടും ഓഹരി വിറ്റഴിച്ചു, ഇത്തവണ ₹9,000 കോടിക്ക്
ഓഹരി വിപണിയില്‍ നടന്നിട്ടുള്ള ഏറ്റവു വലിയ സിംഗിള്‍ ബയര്‍-സിംഗിള്‍ സെല്ലര്‍ ഇടപാടാണിത്
ജിയോ ബുക്ക് ലാപ്ടോപ്പ് 16,499 രൂപയ്ക്ക്; മത്സരിക്കാന്‍ അസ്യുസ്, എച്ച്.പി, ലെനോവോ തയ്യാര്‍
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ജിയോ ബുക്കിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്
ലാറി ഫിങ്ക്; മുകേഷ് അംബാനിയുടെ ഈ പുതിയ പങ്കാളി ചില്ലറക്കാരനല്ല!
ഇന്ത്യന്‍ ജി.ഡി.പിയുടെ മൂന്നിരട്ടിയാണ് ലാറി ഫിങ്കിന്റെ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി
റിലയന്‍സിന്റെ ലാഭം 5.9% കുറഞ്ഞു, വരുമാനം ₹2.31 ലക്ഷം കോടി
ഒ.ടി.സി ബിസിനസിലെ വരുമാനം കുറഞ്ഞത് ലാഭത്തെ ബാധിച്ചു; 9 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു