OLA electric - Page 3
വില്‍പ്പന ഇടിഞ്ഞു; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഒല
രണ്ട് മാസം മുമ്പ് സ്കൂട്ടര്‍ വില്‍പ്പനയില്‍ ഒല ഒന്നാമതായിരുന്നു
എത്തുന്നത് മൂന്ന് മോഡലുകള്‍; ഒലയുടെ ഇലക്ട്രിക് കാര്‍ 2023ല്‍
ഉയര്‍ന്ന റേഞ്ചുള്ള മോഡലുകളുടെ വില 25 ലക്ഷത്തിനും മുകളിലായിരിക്കും
ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപിടുത്തം; ബാറ്ററി തകരാറും വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്തതും കാരണമെന്ന് ഡിആര്‍ഡിഒ
ചിലവ് ചുരുക്കാന്‍ നിര്‍മാതാക്കള്‍ നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട്
ഇ-സ്കൂട്ടറുകളുടെ തീപിടിത്തം ഭാവിയിലുണ്ടാകുമോ? ഒല മേധാവി പറയുന്നതിങ്ങനെ
തീപിടിത്തത്തെ തുടര്‍ന്ന് ഒല ഇലക്ട്രിക് 1400 ഇ- സ്കൂട്ടറുകള് തിരിച്ചുവിളിച്ചിരുന്നു
7000 ഇലക്ട്രിക് സ്കൂട്ടറുകള് തിരികെ വിളിച്ച് ഈ കമ്പനികള്‍, കൂട്ടത്തില്‍ ഒലയും
കൂടുതല്‍ വാഹനങ്ങള്‍ തിരിച്ചുവിളിപ്പിച്ചേക്കും, ഇല്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്ന് ഗഡ്കരി
ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ച് ഒല ഇലക്ട്രിക്
തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓകിനാവയും പ്യുവര്‍ ഇവിയും നേരത്തെ ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ചിരുന്നു
ഇന്ത്യയിലെ ടോപ് 6 ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡുകള്‍ ഇവയാണ്
28.23 ശതമാനം വിപണി വിഹിതവുമായി ഹീറോ ഇലക്ട്രിക് ആണ് ഒന്നാമത്
വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒല, പഴയ വിലയില്‍ ഇന്നുകൂടി സ്കൂട്ടര്‍ സ്വന്തമാക്കാം
വില വര്‍ധനവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ മുന്നേറ്റവുമായി ഒല ഇലക്ട്രിക്, ബാറ്ററി സെല്‍ നിര്‍മ്മാണ പ്ലാന്റ് ഒരുക്കിയേക്കും
50 GWh വരെ ശേഷിയുള്ള ബാറ്ററി സെല്‍ നിര്‍മാണ പ്ലാന്റ് സജ്ജമാക്കാനാണ് പദ്ധതി
വീണ്ടും നിക്ഷേപ പ്രവാഹം; മൂല്യമുയർത്തി ഒല
നിലവില്‍ അഞ്ച് ശതകോടി ഡോളറാണ് ഒല ഇല്ക്ട്രിക്കലിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്
ഒല ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ഇനിയും വൈകും
നവംബര്‍ 30ന് നിശ്ചയിച്ചിരുന്ന ആദ്യബാച്ചിന്റെ വിതരണം നീട്ടി
ഇലക്ട്രിക് സ്കൂട്ടറിന് പ്രിയമേറുന്നു, ടിവിഎസ് ഐക്യൂബിന്റെ വില്‍പ്പനയില്‍ 10,843 ശതമാനത്തിന്റെ വളര്‍ച്ച!
2020 സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ അമ്പരിപ്പിക്കുന്ന നേട്ടമാണ് കമ്പനി നേടിയത്