You Searched For "Ola"
ഒല ഇലക്ട്രിക്: സര്‍വീസും റിപ്പെയറും കമ്പനി എങ്ങനെ ആണ് ക്രമീകരിച്ചിരിക്കുന്നത്?
ഒല സ്കൂട്ടറുകള്‍ക്ക് ബുക്കിംഗ് നടത്തി കാത്തിരിക്കുന്നവരേ, നിങ്ങളറിയേണ്ട ചില കാര്യങ്ങള്‍.
ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി ഒല ഇലക്ട്രിക് !
ഇക്കാര്യവുമായി ബന്ധപ്പെട്ട് കമ്പനി ജെപി മോര്‍ഗനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഓല ഇലക്ട്രിക് മേധാവിക്ക് ടെസ്ലയോടും ഇലോണ്‍ മസ്കിനോടും പറയാനുള്ളത് ഇതാണ് !
ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ടെന്ന് ഭവിഷ്...
ഓല ഇ-സ്കൂട്ടര്‍ വിലകളും കിടിലന്‍ ഫീച്ചറുകളും പുറത്ത്; കേരളത്തിലെ വില അറിയാം
ഓല ഇ-സ്കൂട്ടര്‍ വേരിയന്റുകളായ എസ് വണ്‍, എസ് വണ്‍ പ്രോ എന്നിവയുടെ വിലയും വിശദാംശങ്ങളുമറിയാം.
കാത്തിരിപ്പ് നീളില്ല: ഒല ഇലക്ട്രിക് സ്കൂട്ടര്‍ സ്വാതന്ത്ര്യ ദിനത്തില്‍ അരങ്ങിലെത്തും
സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
മനം നിറയും നിറങ്ങളില്‍ ഒല ഇലക്ട്രിക് സ്കൂട്ടര്‍: വിവരങ്ങള്‍ പുറത്തുവിട്ട് കമ്പനി
ആദ്യമായാണ് ഒരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് ഇത്രയും കളര്‍ ഓപ്ഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്
ബ്രിട്ടനിലെ കോടതി വിധി കേരളത്തിലെ ഊബര്‍ ഡ്രൈവര്‍മാരുടെ രക്ഷയ്ക്കെത്തുമോ?
ഊബര്‍ ഡ്രൈവര്‍മാര്‍ യു കെ യില്‍ അംഗീകൃത തൊഴിലാളികള്‍. കേരളത്തില്‍ ലേബര്‍ കോടതി വിധി നിര്‍ണായകമാകും
ലിഥിയം അയണ്‍ ബാറ്ററിക്കായി സെല്‍ മാനുഫാക്ചറിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ ഓല
ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഇ-സ്കൂട്ടറുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി സെല്ലുകള്‍ ദക്ഷിണ കൊറിയയില്‍...
ഇ സ്കൂട്ടര്‍ നിര്‍മിക്കാന്‍ വന്‍ നിക്ഷേപവുമായി ഒല
തമിഴ്നാട്ടില്‍ ഒരുങ്ങുന്ന പുതിയ ഫാക്ടറിയില്‍ തുടക്കത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകളാകും നിര്‍മിക്കുക
'ഓല'യുടെ ഇലക്ട്രിക് സ്കൂട്ടര്‍ പുതുവര്‍ഷമെത്തും
ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്ററോളം സഞ്ചരിക്കാവുന്ന വാഹനം ഇന്ത്യയില്‍ നിര്‍മിക്കാനും പദ്ധതി.