You Searched For "online payment"
ഐ.എം.പി.എസ് വഴിയുള്ള പണമിടപാട് ഇനി ഏറെ എളുപ്പം; പരിധിയും ഉയര്‍ത്തും
മൊബൈല്‍ നമ്പറും അക്കൗണ്ട് ഉടമയുടെ പേരും മാത്രം മതി, ഐ.എം.പി.എസ് കോഡ് ആവശ്യമില്ല
എന്കാഷിന് ഇനി പേയ്മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാം; അനുമതി നല്കി ആര്‍ബിഐ
എന്‍കാഷിനെ അവരുടെ ഉല്‍പ്പന്ന ഓഫറുകള്‍ കൂടുതല്‍ ബിസിനസുകളിലേക്ക് വിപുലീകരിക്കാന്‍ ഇത് പ്രാപ്തമാക്കും
അല്‍പ്പം ആശ്വസിക്കാം, ഈ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് നിയമത്തില്‍ ഉടന്‍ മാറ്റം വരില്ല!
ഓൺലൈൻ ബാങ്കിംഗുമായി ബന്ധപ്പെട്ട നിർണായക മാറ്റത്തിന്റെ തീയതി നീട്ടിയത് സെപ്റ്റംബര്‍ വരെ
ഗൂഗ്ള്‍ പേ പോലെ ആര്‍ക്കും പണമയക്കാം; പുതിയ സംവിധാനവുമായി എസ്ബിഐ
യോനോ 2.0 ന്റെ സേവനം ലഭിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവാകേണ്ടതില്ല.
യുപിഐ വഴി ഈ വര്‍ഷം ഇന്ത്യക്കാര്‍ കൈമാറിയത് 75 ലക്ഷം കോടി രൂപ!
ഫെബ്രുവരിയില്‍ നടത്തിയത് 8.26 ലക്ഷം കോടി മൂല്യം വരുന്ന 452 കോടി ഇടപാടുകള്‍
ജുലൈയില്‍ നടത്തിയത് 6.06 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാട്, വര്‍ധിച്ചത് ഇരട്ടിയോളം
കാര്‍ഡുകള്‍ വഴിയുള്ള പേയ്മെന്റ് 42 ശതമാനത്തോളം വര്‍ധിച്ചു
മൊബൈല്‍ ആപ്പുകളിലൂടെയുള്ള പണമിടപാടുകള്‍ സംബന്ധിച്ച് പരാതിയുണ്ടോ? പണം നഷ്ടമാകാതിരിക്കാന്‍ എന്ത് ചെയ്യണം?
സര്‍വീസ് പ്രൊവൈഡര്‍ക്ക് പരാതി നല്കി പരിഹാരം കണ്ടില്ലെങ്കില്‍ ഡിജിറ്റല്‍ ഓംബുഡ്സ്മാന്റെ സേവനം തേടാവുന്നതാണ്. നിങ്ങള്‍...
നിങ്ങള്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചു പോയോ? പണം നഷ്ടമാകാതിരിക്കാന്‍ ഇങ്ങനെ ചെയ്യൂ
പണം അയച്ച അക്കൗണ്ട് നമ്പര്‍ തെറ്റായിപോകുകയോ യുപിഐ വഴി തെറ്റായ പേരിലേക്ക് പണം ക്രെഡിറ്റ് ആകുകയോ ചെയ്താല്‍ നിങ്ങള്‍ ഉടന്‍...
ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചു; ക്രെഡിറ്റ് ആയി സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകളില്‍ അകപ്പെട്ടതായും റിപ്പോര്‍ട്ട്...