Paytm
അംബാനിക്ക് പിന്നാലെ പേയ്ടിഎമ്മിനെ പിടിച്ച് സെബി; ഓഹരികളില്‍ വന്‍ ഇടിവ്
റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കാരണം കാണിക്കല്‍ നോട്ടീസ്
പേയ്ടിഎമ്മിന്റെ ടിക്കറ്റ് ബിസിനസ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം, ₹2,048 കോടിയുടെ വമ്പന്‍ ഡീല്‍
പേയ്ടിഎം ഓഹരികളുടെ ലക്ഷ്യ വില ഉയര്‍ത്തി ബ്രോക്കറേജുകള്‍
സ്റ്റാര്‍ട്ട്അപ്പ് കമ്പനികളില്‍ തൊഴില്‍ സുരക്ഷ ഇല്ലാത്ത അവസ്ഥ; പിരിച്ചുവിടല്‍ വര്‍ധിക്കുന്നു
ഏറ്റവും കൂടുതല്‍ പേരെ പിരിച്ചു വിട്ടത് പേയ്ടിഎം, ഫ്ലിപ്പ്കാര്‍ട്ട് കമ്പനികള്‍
പേയ്ടിഎമ്മില്‍ നോട്ടമിട്ട് അദാനി; അപ്പര്‍-സര്‍ക്യൂട്ടില്‍ തട്ടി ഓഹരി, കേൾക്കുന്നത് വെറും ഊഹാപോഹമോ?
ഡിജിറ്റല്‍ പേയ്മെന്റ് സേവനരംഗത്തേക്കും അദാനി കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്
ഗിയര്‍ ഒന്ന് മാറ്റിപ്പിടിച്ച് പേയ്ടിഎം; നഗരങ്ങളില്‍ ഓട്ടോറിക്ഷ സേവനം നല്കാന് കമ്പനി
പേയ്ടിഎമ്മിന്റെ പുത്തന്‍ ബിസിനസ് ഊബര്‍, ഒല എന്നീ കമ്പനികള്‍ക്ക് ഭീഷണി
പേയ്ടിഎം ബാങ്ക് സേവനങ്ങള്‍: ഉപയോക്താക്കള്‍ അറിയണം ഇക്കാര്യങ്ങള്‍
ചുരുങ്ങിയകാലം കൊണ്ടായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായി പേയ്ടിഎമ്മിന്റെ വളര്‍ച്ച
പേയ്ടിഎം ബാങ്ക്: ഉപയോക്താക്കള്‍ക്ക് വേണം അതീവ ജാഗ്രത; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
നിലവില്‍ പല സേവനങ്ങളും പേയ്ടിഎം പേയ്മെന്റ് ബാങ്കില്‍ ലഭ്യമല്ല
പേയ്ടിഎമ്മിന് വന്‍ ആശ്വാസം, തേര്‍ഡ് പാര്‍ട്ടി വഴി യു.പി.ഐ ഇടപാട് തുടരാം
പേയ്ടിഎം ഓഹരികള്‍ ഇന്ന് 5 ശതമാനത്തോളം ഉയർന്നു
റെക്കോഡ് ഉയരത്തില്‍ യു.പി.ഐ ഇടപാടുകള്‍; ഫീസ് ഏര്‍പ്പെടുത്താന്‍ നീക്കമോ?
18.28 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയില്‍ യു.പി.ഐ വഴി കൈമാറ്റം ചെയ്യപ്പെട്ടത്
ഒടുവില്‍, സ്വന്തം കമ്പനിയില്‍ നിന്ന് പുറത്തായി വിജയ് ശേഖര്‍ ശര്‍മ്മ; ഇനി ബോര്‍ഡിലും ഇടമില്ല
പടിയിറങ്ങിയത് ഒരുകാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പിന്റെ നായകന്, പ്രമുഖ ഓഹരി ബ്രോക്കറേജുകള്‍ റേറ്റിംഗ്...
പേയ്ടിഎമ്മിന് മൂന്നാം കക്ഷി ആപ്പാകാനുള്ള സാധ്യത പരിശോധിക്കാന്‍ എന്‍.പി.സി.ഐ
നിലവില്‍ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ചില ഇടപാടുകളില്‍ പങ്കാളിയായി ആക്സിസ് ബാങ്കുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്
പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന് പണി കിട്ടിയപ്പോള്‍ നേട്ടം കൊയ്ത് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്
മൂന്നാം പാദത്തില്‍ പ്രതിമാസ ഇടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം 5.9 കോടിയായി