You Searched For "price hike"
ജെറ്റ് ഇന്ധനവില റെക്കോര്‍ഡിലേക്ക്, ഒറ്റയടിക്ക് 5.3 ശതമാനം വര്‍ധിപ്പിച്ചു
ഈ വര്‍ഷത്തെ പത്താമത്തെ വര്‍ധനവാണിത്
ഭക്ഷ്യ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം
ഏഴ് ദശലക്ഷമെന്ന റെക്കോര്‍ഡ് കയറ്റുമതി മറികടന്ന സാഹചര്യത്തിലാണ് തീരുമാനം
വീണ്ടും തിരിച്ചടി, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില ഉയരും
കൊവിഡ് കാരണം ഇലക്ട്രോണിക്സ് മേഖല ഇതിനകം തന്നെ ഓരോ പാദത്തിലും 2-3 ശതമാനം വില വര്‍ധിപ്പിക്കുന്നുണ്ട്
ഓരോ നുള്ളും അളന്ന്... ജീരകത്തിന്റെ വില കുതിക്കുന്നു
ഉൽപാദനം മൂന്നിൽ ഒന്നായി കുറഞ്ഞു, വില 5 വര്‍ഷ ത്തെ റിക്കോർഡ് ഉയരത്തിൽ
2022 സാമ്പത്തിക വര്‍ഷത്തില്‍ സേവന കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 254 ബില്യണ്‍ ഡോളറിന്റെ സേവന കയറ്റുമതിയാണ് രാജ്യത്തുനിന്ന് നടത്തിയത്
ഭക്ഷ്യ എണ്ണ വില ഇനിയും ഉയരും, കാരണമിതാണ്
ഇന്തോനേഷ്യയുടെ ഈ തീരുമാനമാണ് ആഗോളവിപണിയില്‍ തിരിച്ചടിയാവുക
യുദ്ധവും, പണപ്പെരുപ്പവും വീണ്ടും സ്വർണ വില ഉയർത്തുന്നു?
യു എസ് ഡോളർ വില വർധനവിനെ പിടിച്ചു നിര്‍ത്തുന്നു
വീണ്ടും വില വര്‍ധനവുമായി മാരുതി സുസുകി, ഇത്തവണ കൂട്ടിയത് 1.3 ശതമാനം
2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ തങ്ങളുടെ മോഡലുകളില്‍ മാരുതി സുസുകി ഏകദേശം 8.8 ശതമാനം വില വര്‍ധനവാണ് നടപ്പാക്കിയത്
2.5 ശതമാനം വിലവര്‍ധനവുമായി മഹീന്ദ്ര, ഇന്നുമുതല്‍ പ്രാബല്യത്തില്‍
മഹീന്ദ്ര മോഡലുകളുടെ വില 10,000 - 63,000 രൂപ വരെ ഉയരും
വിഷുവിന് കേരളത്തില്‍ സ്വര്‍ണവിലക്കയറ്റം
തുടര്‍ച്ചയായി മൂന്നാം ദിവസവും വില ഉയര്‍ന്നു
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു
കുതിപ്പ് തുടര്‍ന്ന് ഈ ടാറ്റ കമ്പനി, ഒരു മാസത്തിനിടെ ഓഹരി വില ഉയര്‍ന്നത് 2350 രൂപ
ആറ് മാസത്തിനിടെ 51 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്