You Searched For "Profit"
വില്‍പ്പന ഉയര്‍ന്നു, മാര്‍ച്ച് പാദത്തില്‍ 8.51 കോടി രൂപയുടെ അറ്റാദായവുമായി വണ്ടര്‍ല ഹോളിഡേയ്സ്
വണ്ടര്‍ല ഹോളിഡേയ്സിന്റെ ഓഹരി വില ഏഴ് ശതമാനത്തിലധികം ഉയര്‍ന്നു
മുന്നേറ്റവുമായി എയര്‍ടെല്‍, മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 164 ശതമാനം വര്‍ധന
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 22 ശതമാനം ഉയര്‍ന്നു
2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ മുന്നേറ്റവുമായി അപ്പോളോ ടയേഴ്സ്
ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 3.25 രൂപ (325 ശതമാനം) എന്ന നിരക്കില്‍ ലാഭവിഹിതം നല്കാന് ബോര്‍ഡ് ശുപാര്‍ശ ചെയ്തു
പുതിയ ഉയരങ്ങളില്‍നിന്ന് താഴ്ന്ന് റിലയന്‍സ്, കാരണമറിയണോ?
അഞ്ച് ദിവസത്തിനിടെ ഓഹരി വില ഒന്‍പത് ശതമാനത്തോളമാണ് കുറഞ്ഞത്
അറ്റാദായത്തില്‍ 51 ശതമാനം വര്‍ധന, മാര്‍ച്ച് പാദത്തില്‍ മുന്നേറി മാരുതി സുസുകി
2022 സാമ്പത്തിക വര്‍ഷത്തിലെ ഏകീകൃത അറ്റാദായത്തില്‍ 11.6 ശതമാനത്തിന്റെ കുറവാണുണ്ടായത്
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലാഭക്ഷമത 2-3 % ഇടിയാന്‍ സാധ്യത
നിർമാണ മേഖലയുമായി ബന്ധപെട്ട കമ്പനികളുടെ മാർജിനിൽ 6 % വരെ ഇടിവ്
ഇന്ത്യൻ കമ്പനികൾ നേടിയത് 2.40 ലക്ഷം കോടി രൂപ ലാഭം
ബിഎഫ്എസ്ഐ, ഓയ്ല്‍ & ഗ്യാസ് തുടങ്ങിയ മേഖലകള്‍ തിളങ്ങിയപ്പോള്‍ ഉല്‍പ്പാദന കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല
മണപ്പുറം ഫിനാന്‍സിന് 261 കോടി രൂപ അറ്റാദായം
കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍
3025 കോടി രൂപ ലാഭം നേടി മുത്തൂറ്റ് ഫിനാന്‍സ്
മൂന്നാം ത്രൈമാസത്തിലെ സംയോജിത ലാഭം 1,044 കോടി രൂപയാണ്.
ഭാരതി എയര്‍ടെല്‍: വരുമാനം കൂടി, ലാഭം കുറഞ്ഞു
കടപ്പത്രത്തിലൂടെ 7500 കോടി സമാഹരിക്കാനൊരുങ്ങുന്നു
9572 കോടിയുടെ അറ്റാദായം; ലാഭം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് ടാറ്റ സ്റ്റീല്‍സ്
159 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്
വി ഗാര്‍ഡ് മൂന്നാം പാദ വരുമാനത്തില്‍ 16 ശതമാനം വര്‍ധന
ചരക്കുകളുടെ വില വര്‍ധന മൊത്ത ലാഭത്തെ സ്വാധീനിച്ചു