You Searched For "Profit"
ബജറ്റിലെ ലാഭനഷ്ടക്കണക്കുകള്‍: നേട്ടം ആര്‍ക്കൊക്കെ? കോട്ടം ആര്‍ക്കൊക്കെ?
ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച പദ്ധതികള്‍ പല കമ്പനികള്‍ക്കും നേട്ടം കൊയ്യാന്‍ അവസരമൊരുക്കുമ്പോള്‍ ചില...
ഒഎന്‍ജിസിക്ക് 18,348 കോടിയുടെ ലാഭം; റിലയന്‍സിനെ മറികടന്ന് പുത്തന്‍ റെക്കോഡ്
ഒരു ഇന്ത്യന്‍ കമ്പനി സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണ് ഒഎന്‍ജിസി നേടിയത്
എംആര്‍എഫിന്റെ ലാഭത്തില്‍ 54 ശതമാനം ഇടിവ്
ഓഹരി ഉടമകള്‍ക്ക് ഡിസംബര്‍ മൂന്നിന് ശേഷം കമ്പനി ഇടക്കാല ഡിവിഡന്റ് നല്‍കും.
എക്കാലത്തെയും മികച്ച ത്രൈമാസ വില്‍പ്പന; സെപ്റ്റംബര്‍ പാദത്തില്‍ റെക്കോര്‍ഡ് ലാഭം നേടി ശോഭ ഗ്രൂപ്പ്
ഗ്രൂപ്പിന്റെ മൊത്ത വരുമാനം 832.3 കോടി രൂപയായി ഉയര്‍ന്നു.
എസ്ബിഐക്ക് റെക്കോര്‍ഡ് വളര്‍ച്ച; ലാഭം 7,626 കോടി
മൊത്ത നിഷ്ക്രിയ ആസ്തികൾ 4.90 ശതമാനമായി കുറഞ്ഞു.
വിഗാര്‍ഡ് വരുമാനത്തില്‍ 46 ശതമാനം വര്‍ധന
രണ്ടാം പാദത്തില്‍ 907.40 കോടി രൂപ ഏകീകൃത മൊത്ത വരുമാനം നേടി
മാരുതിയുടെ ഇലട്രിക് കാറുകള്‍ക്കായി എന്നുവരെ കാത്തിരിക്കണം , മറുപടിയുമായി ആര്‍സി ഭാര്‍ഗവ
കഴിഞ്ഞ പാദത്തില്‍ മാരുതിയുടെ ഏകീകൃത ലാഭത്തില്‍ 65.7 ശതമാനം ഇടിവാണ് ഉണ്ടായത്.
അറ്റാദായത്തില്‍ 72 ശതമാനം വര്‍ധന നേടി സിഎസ്ബി ബാങ്ക്
മികച്ച റിസര്‍ട്ട് പുറത്തുവിട്ട സിഎസ്ബിയുടെ ഓഹരി വില വ്യാപാരത്തിനിടെ 10 ശതമാനം വര്‍ധിച്ചെങ്കിലും ആ നേട്ടം...
അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധന, മിന്നുന്ന പ്രകടനത്തോടെ ഫെഡറല്‍ ബാങ്ക്, ഓഹരി വില ഉയര്‍ന്നു
സെപ്തംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന് അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധന
ആറ് ലക്ഷം 18 ലക്ഷമായി ഉയര്‍ന്നു, ഒരു വര്‍ഷത്തിനിടെ 220 ശതമാനത്തോളം നേട്ടം സമ്മാനിച്ച കമ്പനിയിതാ
ഒരു വര്‍ഷം മുമ്പ് 5,803 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 18,548 രൂപയിലെത്തിയിരിക്കുന്നത്
കെ എഫ് സി ക്ക് 491കോടി രൂപയുടെ വരുമാനവും 6.58കോടി രൂപയുടെ ലാഭവും!
4500കോടി രൂപയുടെ വായ്പ്പ വിതരണം ഈ വർഷം നടത്തും.
ഓഗസ്റ്റിലെ മേഖലാ സൂചികകളില്‍ മുന്നില്‍ ഐടി: മികച്ച നേട്ടം നല്‍കിയത് ഈ കമ്പനികള്‍
ഓഹരി വിപണിയില്‍ ഓഗസ്റ്റ് മാസത്തിലെ ബിഎസ്ഇ മേഖലാ സൂചികകളില്‍ ഒന്നാമനായി ഐടി. 27 മേഖലാ സൂചികകളില്‍ 10 എണ്ണം നെഗറ്റീവ്...