You Searched For "Profit"
പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ മാരുതി: ഒന്നാം പാദത്തില്‍ 440.8 കോടി രൂപയുടെ അറ്റാദായം
ഒന്നാം പാദത്തില്‍ 828 കോടി രൂപയുടെ അറ്റാദായം കമ്പനി നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്
വില്‍പ്പനയും ലാഭവും കൂട്ടണോ? ഇതാ അതിനുള്ള മാര്‍ഗം
നിങ്ങളെ തേടി വരുന്ന ഒരു ഉപഭോക്താവില്‍ നിന്ന് പരമാവധി വില്‍പ്പന നേടിയെടുക്കാനുള്ള വഴികളാണ് പുതിയ കാലത്ത് ചിന്തിക്കേണ്ടത്
ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭം നേടി ഫെഡറല്‍ ബാങ്ക്
മുന്‍വര്‍ഷം ഇതേ പാദത്തിലെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ 22 ശതമാനം വര്‍ധന
സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധനവ്
തൊട്ടു മുന്‍പുള്ള ത്രൈമാസത്തെ അപേക്ഷിച്ച് 42 ശതമാനം നേട്ടം.
ഒന്നാംപാദത്തിലെ അറ്റാദായത്തില്‍ 16.1 ശതമാനം വളര്‍ച്ചയുമായി എച്ച്ഡിഎഫ്സി
കോവിഡ് രണ്ടാം തംരംഗം ബാങ്കിന്റെ മൂന്നില്‍ രണ്ട് ബിസിനസ് പ്രവര്‍ത്തനത്തെയും ബാധിച്ചു
കോവിഡിനിടയിലും റെക്കോര്‍ഡ് ലാഭവുമായി ബാങ്കുകള്‍
ആകെ ലാഭത്തിന്റെ പകുതിയും എച്ച്ഡിഎഫ്സിയും എസ്ബിഐയും ചേര്‍ന്ന് നേടിയതാണ്
രണ്ടുമാസം കൊണ്ട് 96 ശതമാനം നേട്ടമുണ്ടാക്കി ബാബ രാംദേവിന്റെ ഈ കമ്പനി
രണ്ടുമാസം കൊണ്ട് രുചി സോയ നിക്ഷേപകര്‍ക്ക് നല്കിയ നേട്ടം 96 ശതമാനം
ഈ രണ്ട് ഓഹരികള്‍ ഒരു മാസം കൊണ്ട് നല്കിയ നേട്ടം 100 ശതമാനത്തിലേറെ!
ഒരു മാസത്തിനിടെ 100 ശതമാനത്തിലേറെ നേട്ടം സമ്മാനിച്ച രണ്ട് ഓഹരികളെ പരിചയപ്പെടാം
ഇന്ത്യന്‍ കമ്പനികള്‍ പുലികളാണ്; മൊത്തം അറ്റാദായം കുത്തനെ കൂടി!
ജിഡിപിയില്‍ കോര്‍പ്പറേറ്റ് ലാഭത്തിന്റെ വിഹിതം പത്തുവര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന തലത്തില്‍
കല്യാണ്‍ ജൂവലേഴ്സ്: നാലാംപാദത്തില്‍ മികച്ച വളര്‍ച്ച
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ അറ്റാദായം 54.1 ശതമാനം വര്‍ധിച്ചു
അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി മണപ്പുറം ഫിനാന്‍സ്; 1,724.95 കോടി രൂപ
നാലാം പാദത്തില്‍ 468.35 കോടി രൂപ അറ്റാദായം, 17.62% വര്‍ധന.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് നാലാംപാദത്തില്‍ ലാഭം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 6.79 കോടി രൂപ അറ്റാദായം