You Searched For "Profit"
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അറ്റാദായത്തില്‍ 80 ശതമാനം വര്‍ധന
മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം ത്രൈമാസത്തില്‍ എസ് ബി ഐയുടെ അറ്റാദായം 6,450.75 കോടി രൂപ
വില്‍പ്പന കുറഞ്ഞു, എന്നിട്ടും ലാഭം 300 മടങ്ങ് വര്‍ധിപ്പിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം
വില്‍പ്പന കുറഞ്ഞെങ്കിലും 2020-21 സാമ്പത്തിക വര്‍ഷം 10664 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭമാണ് കമ്പനി നേടിയിരിക്കുന്നത്
ഫെഡറല്‍ ബാങ്ക്: നാലാംപാദ അറ്റാദായത്തില്‍ 59 ശതമാനം വര്‍ധന
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 478 കോടി രൂപ
ജിയോജിത് അറ്റാദായം 123 കോടി, ലാഭവിഹിതം 350 ശതമാനം
കോവിഡ് കാലത്തും മികച്ച വളർച്ച
ഒരു വര്‍ഷം കൊണ്ട് 1550 ശതമാനം നേട്ടം! അത്ഭുതതാരമായി മലയാളികള്‍ സ്ഥാപിച്ച കമ്പനി
കഴിഞ്ഞ വര്‍ഷം മെയ് 12ന് ഓഹരി വില 4.43 രൂപ. ഇന്നലെ 63.95 രൂപ. സ്മോള്‍ കാപ് ഓഹരികളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കി...
ശതാബ്ദി വര്‍ഷത്തില്‍ സിഎസ്ബി ബാങ്കിന് റെക്കോര്‍ഡ് അറ്റാദായം; ഓഹരി വിലയില്‍ മുന്നേറ്റം
2020-2021 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായം നേടി സിഎസ്ബി ബാങ്ക്. ഓഹരി വിലയിലും മുന്നേറ്റം
ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 176.71 കോടി രൂപ അറ്റാദായം
35.35 ശതമാനം അറ്റാദായ വര്‍ധന
നിങ്ങളുടെ ബിസിനസില്‍ ലാഭക്ഷമത സംരക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്?
സംരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധ പ്രശ്നപരിഹാരം നല്കുന്ന പംക്തിയില്‍ ഇന്ന് സിഎന്‍എസ്...
ചെലവുകളെ കുറിച്ച് മനസ്സിലാക്കൂ, ലാഭം കൂടും
പ്രത്യക്ഷ-പരോക്ഷ ചെലവുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ഏതൊരു സംരംഭത്തിലെയും ലാഭം വര്‍ധിപ്പിക്കാനാകും
കുറഞ്ഞ മാര്‍ജിനുള്ള ഉല്‍പ്പന്നം വിറ്റും വന്‍ ലാഭമുണ്ടാക്കാം!
ഒരു സംരംഭകന് തന്റെ സംരംഭത്തിന്റെ ലാഭക്ഷമതയെ കുറിച്ചുള്ള ശരിയായ ധാരണയും ബിസിനസ് ശേഷിയെ കുറിച്ച് വ്യക്തതയും ഉണ്ടെങ്കില്‍...
2020 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായത്തിൽ ഒപ്പോയ്ക്ക് കനത്ത നഷ്ടം
കമ്പനിയുടെ വരുമാനം 78 ശതമാനം വര്‍ധിച്ച് 21,724 രൂപയില്‍ നിന്ന് 2020 സാമ്പത്തികവര്‍ഷത്തില്‍ 38,757 കോടി രൂപയായി
എസ് ബി ഐ: അറ്റാദായം ഏഴ് ശതമാനം ഇടിഞ്ഞു
ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ ഇടിവ്