You Searched For "Profit"
മൂന്നാം പാദത്തില്‍ അറ്റദായം 17.54 ശതമാനം ഉയര്‍ത്തി ബജാജ് കണ്‍സ്യൂമര്‍ കെയര്‍
48.74 കോടി രൂപയില്‍നിന്ന് 57.29 കോടി രൂപയായാണ് കമ്പനിയുടെ അറ്റദായം വര്‍ധിച്ചത്
പ്രതീക്ഷയോളം വളര്‍ന്ന് ലെനോവോയുടെ മൂന്നാംപാദ അറ്റദായം
വരുമാനം 22 ശതമാനം ഉയര്‍ന്ന് 17.25 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
ജിയോജിത് മൂന്നാംപാദ അറ്റാദായം 30.60 കോടി രൂപ; 93 ശതമാനം വര്‍ധന
അറ്റാദായത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 93 ശതമാനത്തിന്റെ വര്‍ധന
മൂന്നാം പാദത്തില്‍ മികച്ച നേട്ടവുമായി ടി വി എസ് മോട്ടോര്‍
എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 5,404 കോടി രൂപയാണ് മൂന്നാം പാദത്തില്‍ കമ്പനി നേടിയത്
മൂന്നാം പാദ അറ്റാദായത്തില്‍ 18.2 ശതമാനം വര്‍ധനവ് നേടി ജ്യോതി ലാബ്സ്
കഴിഞ്ഞ മൂന്നു ത്രൈമാസങ്ങളിലായി കമ്പനി 163.4 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്.
ലാഭം വര്‍ധിപ്പിച്ച് വന്‍കിട കമ്പനികള്‍; കോവിഡ് ഉത്തേജകമായോ?
കോവിഡ് കാലം ചെറുകിട, ഇടത്തരം കമ്പനികളെ തളര്‍ത്തിയപ്പോള്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ധിച്ചിരിക്കുന്നു
റിലയൻസ് ഇൻഡസ്ട്രീസ് ലാഭം 12.5 ശതമാനം കൂടി
2020 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഏകീകൃത അറ്റാദായം 13,101 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11,640 കോടി...
മൂന്നാം പാദത്തില്‍ നേട്ടവുമായി ജിയോ; അറ്റദായം 3,489 കോടിയായി ഉയര്‍ന്നു
ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി മാസവരുമാനം 151 രൂപയായി
മൂന്നാം പാദത്തിലെ അറ്റദായത്തില്‍ വി മാര്ട്ടിന് 18 ശതമാനം ഇടിവ്
47.87 കോടി രൂപയാണ് മൂന്നാം പാദത്തിലെ അറ്റാദായം
ഏഷ്യന്‍ പെയിന്റ്സിന്റെ മൂന്നാം പാദത്തിലെ അറ്റദായത്തില്‍ 62 ശതമാനത്തിന്റെ വര്‍ധന
ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 25.43 ശതമാനം ഉയര്‍ന്ന് 6,886.39 കോടി രൂപയായി
ബജാജ് ഫിനാന്‍സിന്റെ മൂന്നാം പാദം അറ്റദായത്തില്‍ 29 ശതമാനം കുറവ്
കമ്പനിയുടെ മൊത്തം വരുമാനം 5 ശതമാനം കുറഞ്ഞ് 6,658 കോടി രൂപയായി
സിഎസ്ബി ബാങ്ക്: അറ്റാദായത്തില്‍ വര്‍ധന; വിആര്‍എസ് പദ്ധതി പ്രഖ്യാപിച്ചു
തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 53 കോടി രൂപ