Reserve Bank of India - Page 11
പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്.ബി.ഐ; റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും
സാധാരണക്കാര്‍ക്ക് ആശ്വാസം, വായ്പയെടുത്തവരുടെ ഇ.എം.ഐ കൂടില്ല, സ്ഥിര നിക്ഷേപ പലിശ നിരക്കുകളും ഉയരില്ല
ഓഹരികളില്‍ മുന്നേറ്റം; സെന്‍സെക്സ് വീണ്ടും 63,000ല്‍; നിഫ്റ്റി 18,700 കടന്നു
റിസര്‍വ് ബാങ്ക് പണനയം അനുകൂലമാകുമെന്ന് വിലയിരുത്തല്‍; ഐ.ടി ഓഹരികള്‍ തിരിച്ചുകയറി, 5% മുന്നേറി ആസ്റ്റര്‍
ബാങ്കുകള്‍ എഫ്.ഡി പലിശ കുറയ്ക്കാന്‍ തുടങ്ങി; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന പലിശ നേടാം
റിസര്‍വ് ബാങ്കിന്റെ പണനയ യോഗം ഈയാഴ്ച, പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
റിസർവ് ബാങ്ക് പണനയം: ഇ.എം.ഐ കൂടുമോ എന്ന് ഈയാഴ്ച അറിയാം
നടപ്പുവര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാ അനുമാനത്തില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താനും സാദ്ധ്യത
ഡിജിറ്റല്‍ തട്ടിപ്പുകൾ പെരുകുന്നു: സൈബർ സുരക്ഷ ഉറപ്പാക്കാന്‍ ആര്.ബി.ഐ
പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സിന് (PSOs) കർശന നിര്‍ദേശങ്ങള്‍
കൈ നിറയെ, മനം നിറയെ! ഒരുലക്ഷം കോടി ലാഭവിഹിതവുമായി പൊതുമേഖലാ കമ്പനികള്‍
61,000 കോടിയും നേടുന്നത് കേന്ദ്രസര്‍ക്കാര്‍
പ്രവചനങ്ങളെയും മറികടന്ന് ഇന്ത്യ; ജി.ഡി.പിയില്‍ കഴിഞ്ഞവർഷം 7.2% വളര്‍ച്ച
ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്തി; നാലാംപാദ വളര്‍ച്ച 6.1%
സുരക്ഷിതം, ചെലവും കുറവ്: പുതിയ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്
നിലവിലെ യു.പി.ഐ., എന്‍.ഇ.എഫ്.ടി തുടങ്ങിയവയ്ക്കൊപ്പം പുതിയ സംവിധാനവും ഉപയോഗിക്കാം
ഡിജിറ്റല്‍ കാലത്തും കറന്‍സിയോട് പ്രിയം!
കറന്‍സി നോട്ടുകളുടെ പ്രചാരത്തില്‍ വര്‍ധന, വ്യാജനോട്ടുകളും കൂടിയെന്ന് റിസര്‍വ് ബാങ്ക്
ഡിജിറ്റല്‍ രൂപ കൂടുതല്‍ നഗരങ്ങളിലേക്ക്: പദ്ധതിയിൽ ഫെഡറൽ ബാങ്കും
പദ്ധതി കൊച്ചി, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഗാങ്ടോക്ക് തുടങ്ങിയ നഗരങ്ങളിലും
റിസര്‍വ് ബാങ്കിന്റെ നാണയ എ.ടി.എം ഉടനെത്തും; കേരളത്തില്‍ കോഴിക്കോട്ട്
ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് നാണയം നേടാം; നിലവില്‍ രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന പരീക്ഷണത്തിന് മികച്ച പ്രതികരണം
2,000ന്റെ നോട്ട്: ഇന്ത്യയെ വിശ്വസിച്ച അയല്‍ രാജ്യങ്ങള്‍ വെട്ടിലായി
ഭൂട്ടാനിലെയും നേപ്പാളിലെയും വ്യാപാരികള്‍ പ്രതിസന്ധിയില്‍