You Searched For "Reliance Industries"
പാപ്പര്‍ ഹര്‍ജി നല്കിയ കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി റിലയന്‍സ്
കോസ്മെറ്റിക് രംഗത്ത് സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ നീക്കം
ഐപിഎല്‍ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി, മത്സരം റിലയന്‍സും ഡിസ്നിയും തമ്മില്‍
സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ 45,000-60,000 കോടി രൂപ സമാഹരിക്കാനാവും എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
ഗ്ലോബല്‍ ബൂട്ട്സ് ഏറ്റെടുക്കാന്‍ ഒന്നിച്ച് റിലയന്‍സും അപ്പോളോയും
റിലയന്‍സും അപ്പോളോയും ചേര്‍ന്ന് 7-8 ബില്യണ്‍ ഡോളറിന്റെ ഓഫര്‍ മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ട്
സേവന രംഗത്തും മുന്നേറ്റം, റിലയന്‍സ് സിഎസ്ആറില്‍ ചെലവഴിച്ചത് 1,184 കോടി
നിത എം. അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ജീവകാരുണ്യ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷനാണ് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം...
7-ഇലവന്റെ 100 ഫ്രാഞ്ചൈസികള്‍ തുറക്കാന്‍ റിലയന്‍സ്, സ്റ്റോറുകള്‍ വരുന്നത് എവിടെയൊക്കെ?
മെയ് അവസാനത്തോടെ ഗ്രേറ്റര്‍ മുംബൈയില്‍ 15 സ്റ്റോറുകള്‍ തുറക്കും
ഇന്ധന വില്‍പ്പനയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് റിലയന്‍സ്, കാരണം ഇതാണ്
പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനങ്ങള്‍ തിരിച്ചടി. പ്രതിമാസം 700 കോടിയുടെ നഷ്ടം
ഇന്ത്യ വിടാന്‍ മെട്രോ എജി; വാങ്ങാന്‍ റിലയന്‍സും ടാറ്റയും
ആമസോണ്‍ ഉള്‍പ്പടെയുള്ളവര്‍ മെട്രോയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്
ഫോര്‍ബ്സ് ഗ്ലോബര്‍ പട്ടികയില്‍ മുന്നേറി റിലയന്‍സ്, ശതകോടീശ്വരന്മാരുടെ ടോപ് 10 ല്‍ അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 104.6 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്
പുതിയ ഉയരങ്ങളില്‍നിന്ന് താഴ്ന്ന് റിലയന്‍സ്, കാരണമറിയണോ?
അഞ്ച് ദിവസത്തിനിടെ ഓഹരി വില ഒന്‍പത് ശതമാനത്തോളമാണ് കുറഞ്ഞത്
റിലയന്‍സും ഒഴിഞ്ഞു; ഫ്യൂചര്‍ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാന്‍ കിഷോര്‍ ബിയാനി
ആമസോണുമായി നിയമ പോരാട്ടം നടത്തുകയും അതിനിടയില്‍ പാപ്പരത്വ നടപടികള്‍ നേരിടുകയും ചെയ്യുന്ന ഫ്യൂചര്‍ റീറ്റെയ്ല്‍...
പുതിയ ഉയരങ്ങള്‍ തൊട്ട് റിലയന്‍സ്, ഇനിയും മുന്നേറുമോ?
അഞ്ച് ദിവസത്തിനിടെ ഏഴ് ശതമാനത്തിന്റെ വര്‍ധനവാണ് റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായത്
പുതിയ നീക്കവുമായി റിലയന്‍സ്, ഏറ്റെടുത്തത് ഈ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍
റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡ് ഇപ്പോള്‍ ഇന്ത്യന്‍ ഫാഷന്‍ ലേബലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്