You Searched For "Reliance Industries"
ക്ലോവിയ ബ്രാന്‍ഡ് ഇനി റിലയന്‍സ് റീറ്റെയ്ലിന് സ്വന്തം; നടന്നത് രണ്ട് പ്രധാന ഏറ്റെടുക്കലുകള്‍
ഇന്നര്‍വെയര്‍ ബ്രാന്‍ഡുകളില്‍ ആര്‍ആര്‍വിഎല്‍ ഏറ്റെടുക്കുന്ന മൂന്നാമത്തെ വലിയ ബ്രാന്‍ഡ് ആണ് ക്ലോവിയ
യുഎസ് കമ്പനി ലിഥിയം വെര്‍ക്ക്സിനെ ഏറ്റെടുത്ത് റിലയന്‍സ്
ബാറ്ററി നിര്‍മാണ മേഖലയില്‍ റിലയന്‍സ് നടത്തുന്ന രണ്ടാമത്തെ പ്രധാന ഏറ്റെടുക്കലാണ് യുഎസ് കമ്പനിയുടേത്
റഷ്യ-യുക്രെയ്ൻ പ്രതിസന്ധി: യൂറോപ്യന്‍ ഡീസല്‍ വിപണി ലക്ഷ്യമിട്ട് റിലയന്‍സ്
ജാംനഗര്‍ പ്ലാന്റിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും
ഹൈടെക് ഇലക്ട്രോണിക്സ് നിര്‍മാണ രംഗത്ത് മുന്നേറാന്‍ റിലയന്‍സ്, അമേരിക്കന്‍ കമ്പനിയുമായി കൈകോര്‍ത്തു
ചെന്നൈയില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ് സംയുക്ത സംരംഭത്തിന് രൂപം നല്‍കിയത്
ഇത് റിലയന്‍സിന്റെ പുതിയ നീക്കം, സ്വന്തമാക്കിയത് ഫാഷന്‍ ബ്രാന്‍ഡിന്റെ ഭൂരിഭാഗം ഓഹരികള്‍
ഡേവിഡ് എബ്രഹാം, രാകേഷ് താക്കൂര്‍, കെവിന് നിഗ്ലി എന്നിവര്‍ ചേര്‍ന്ന് 1992 ലാണ് ഈ കമ്പനി ആരംഭിച്ചത്
ഡ്രോണ്‍ നിര്‍മാണം, സാന്നിധ്യമുറപ്പിക്കാന്‍ റിലയന്‍സ്
ഡ്രോണുകളുടെ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റിലയന്‍സിന്റെ നടപടി
വീഡിയോകോണിന്റെ ഓയില്‍ ആസ്തികള്‍ ഏറ്റെടുക്കാന്‍ റിലയന്‍സ് രംഗത്ത്
ബ്രസീല്‍, ഇന്ത്യേനേഷ്യ എന്നിവിടങ്ങളില്‍ വീഡിയോകോണ്‍ ഓയില്‍ വെഞ്ചേഴ്സിന് ആസ്ഥികളുണ്ട്.
ന്യൂയോര്‍ക്കിലെ മാന്‍ഡരിന്‍ ഹോട്ടല്‍ സ്വന്തമാക്കി റിലയന്‍സ്, നാലുവര്‍ഷം കൊണ്ട് 5.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം
നിക്ഷേപങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് റിലയന്‍സ്
1500 കോടി രൂപയുടെ ഇടപാട്; 'ഡണ്‍സോ'യുടെ 25 ശതമാനത്തിലേറെ ഓഹരികള്‍ ഏറ്റെടുത്ത് റിലയന്‍സ്
ഓണ്‍ലൈന്‍ വിതരണത്തിലും റിലയന്‍സ് കുതിപ്പ്.
ബോണ്ടുകളിലൂടെ വന്‍ തുക സമാഹരിക്കാന്‍ ജിയോ, ലക്ഷ്യം സാമ്പത്തിക ബാധ്യത തീര്‍ക്കല്‍
5000 കോടി രൂപ ജിയോ സമാഹരിക്കും
റിലയന്‍സ്- അരാംകോ സഖ്യം എന്തുകൊണ്ട് ഉപേക്ഷിച്ചു
പുനരുപയോഗക്ഷമമായ ഊര്‍ജ സ്രോതസുകളിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് ഈ പിന്മാറ്റം.
മുകേഷ് അംബാനി ലണ്ടനിലേക്ക് താമസം മാറ്റുമോ? വ്യക്തതയുമായി റിലയന്‍സ്
മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് റിലയന്‍സിന്റെ വിശദീകരണം