You Searched For "Reliance Industries"
ഇനി സിനിമ കാറിലിരുന്ന് കാണാം, ഇന്ത്യയിലെ ആദ്യ ഡ്രൈവ്-ഇന്‍ തീയേറ്ററുമായി റിലയന്‍സ്
290 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം തീയേറ്ററില്‍ ഉണ്ടാകും.
ഇനി സൂപ്പര്‍ ആപ്പുകളുടെ കാലം, കളം പിടിക്കാന്‍ വമ്പന്മാര്
ടാറ്റാ, റിലയന്‍സ് എന്നിവരാണ് സൂപ്പര്‍ ആപ്പിനായുള്ള ഏറ്റെടുക്കലുകളില്‍ മുന്‍പന്തിയില്‍
സ്വന്തമാക്കിയത് എംഎം പ്രൈവറ്റ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍, റിലയന്‍സിന്റെ പുതിയ നീക്കമിങ്ങനെ
എംഎം പ്രൈവറ്റ് ലിമിറ്റഡ് 2005 ല്‍ സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ബാഹ്യ നിക്ഷേപമാണിത്
റിലയന്‍സ് ഇടപാട്, ഓഹരി ഉടമകളുടെ യോഗം വിളിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പ്
ആസ്തികള്‍ റിലയന്‍സിന് കൈമാറുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ എന്റര്‍പ്രൈസെസ് രൂപീകരിക്കാന്‍ അനുമതി തേടിയാണ് യോഗം.
സൗരോര്‍ജ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ റിലയന്‍സ്, 8600 കോടിയുടെ നിക്ഷേപം
മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ലീന്‍ എനര്‍ജി മേഖലയില്‍ 10.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്
യുഎഇയില്‍ ക്രൂഡ് ഓയില്‍ വിപണനം; പുതിയ ഉപ കമ്പനിയുമായി റിലയന്‍സ്
അന്താരാഷ്ടവത്കരണത്തിൻ്റെ ഭാഗമായാണ് റിലയൻസിൻ്റെ പുതിയ നീക്കം
ഇന്ത്യന്‍ യൂണികോണ്‍ കമ്പനിയില്‍ 300 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി റിലയന്‍സ്
ഷോര്‍ട്ട് വീഡിയോ വിപണി കൂടി ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ നീക്കം
ജിയോ ഫോണ്‍ നെക്സ്റ്റ് ഉപഭോക്താക്കളിലെത്താന്‍ റിലയന്‍സിന് ഇനിയും കോടികള്‍ വേണം !
ഏകദേശം 4,000 രൂപയ്ക്ക് വില നിശ്ചയിക്കാനാണ് പദ്ധതിയെങ്കില്‍ ഏകദേശം 7,750 കോടി ഇനിയും റിലയന്‍സ് ചെലവിടണം.
ഹരിത എനര്‍ജി; അംബാനിയും അദാനിയും നേര്‍ക്കുനേര്‍
മേഖലയില്‍ 20 ബില്യണ്‍ കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്റെ പ്രഖ്യാപനം.
20 ദിവസത്തിനിടെ 100 ശതമാനത്തോളം വളര്‍ച്ച, നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്കിയ കമ്പനിയിതാ
റിലയന്‍സിന്റെ നീക്കത്തിന് പിന്നാലെയാണ് ഈ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നത്
നൂറു ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം പിടിച്ച് മുകേഷ് അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിപണിയിലെ മുന്നേറ്റത്തില്‍ ഉണ്ടായത് വന്‍ വരുമാന വര്‍ധന
ഓഹരി വിപണിയില്‍ റിലയന്‍സിന്റെ തേരോട്ടം, ഇനിയും ഓഹരി വില ഉയരുമോ?
വിപണി മൂല്യം 15 ലക്ഷം കോടി രൂപ കടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വില ഇനിയും ഉയരുമോ?