You Searched For "Sales"
ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന ഉയര്‍ന്നു
ഇരുചക്ര വൈദ്യുത വാഹന വില്‍പ്പന 84 ശതമാനവും, ത്രീ വീലര്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന 87 ശതമാനവും ഉയര്‍ന്നു
കോവിഡിന് ശേഷവും മികച്ച വളര്‍ച്ചയോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്
ഡാബര്‍, മാരിക്കോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഇമാമി തുടങ്ങിയ എഫ്എംസിജി കമ്പനികളുടെ നിരവധി ഉല്‍പ്പന്നങ്ങളാണ്...
എസി, റഫ്രിജറേറ്റര്‍ വില്‍പ്പന 'ചൂട്' പിടിക്കുന്നു
വില്പന ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് പ്രതീക്ഷ
എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു, ഉപഭോക്താക്കള്‍ക്ക് ചെറിയ പാക്കറ്റുകള്‍ മതി
ചെറിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍, അതിനാല്‍ വലിയ പാക്കറ്റുകളുടെ വിതരണം കുറച്ചിട്ടുണ്ട്
വില്‍പ്പന വളര്‍ച്ചയില്‍ തിളങ്ങി നോക്കിയ
ആഗോള വിപണിയില്‍ വില്‍പ്പന 11% ഉയര്‍ന്നു; ഇന്ത്യയില്‍ 129% വര്‍ധന
അലച്ചിലാണ് മെയിന്‍, പ്രതിസന്ധികള്‍ അതിജീവിക്കുന്ന സെയില്‍സ് ജീവനക്കാര്‍
ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതും എന്നാല്‍ ആളെക്കിട്ടാന്‍ കമ്പനികള്‍ പാടുപെടുന്നതും ഈ സെയില്സില് തന്നെയാണ്.
ഇപ്പോള്‍ നിങ്ങള്‍ ഡിസ്കൗണ്ട് നല്‍കരുത് !
സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധപരിഹാരം നല്കുന്ന പംക്തിയില്‍ ഇന്ന് AKSH പീപ്പിള്‍...
ജനകീയ മോഡലുകളുടെ വില 15000 രൂപ വരെ കൂട്ടി മാരുതി; കാരണമിതാണ്
മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്, സിഎന്‍ജി വേരിയന്റുകളുടെ വിലയാണ് 15,000 രൂപ വരെ ഉയര്‍ത്തിയത്.
2021 ന്റെ ആദ്യപകുതിയില്‍ മികച്ച നേട്ടവുമായി മെഴ്സിഡസ് ബെന്‍സ്
കോവിഡ് രണ്ടാം തരംഗത്തിനിടയിലും വില്‍പ്പനയില്‍ 65 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി നേടിയത്
ഇരുചക്ര വാഹന കയറ്റുമതിയില്‍ കുതിപ്പുമായി ബജാജ്
2,21,603 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കഴിഞ്ഞ മാസം ബജാജ് ഓട്ടോ കയറ്റുമതി ചെയ്തത്
കഴിഞ്ഞ കാലയളവിനേക്കാള്‍ 99 ശതമാനം വര്‍ധന: മാര്‍ച്ച് മാസം മാരുതി വിറ്റഴിച്ചത് 1.67 ലക്ഷം യൂണിറ്റുകള്‍
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി മൊത്തം 14,57,861 യൂണിറ്റുകളാണ് വിറ്റഴിച്ചത്
അടുത്ത സാമ്പത്തികവര്‍ഷം ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മാരുതി സുസുകി
2.05-2.07 ദശലക്ഷം യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്