You Searched For "Saudi Arabia"
സൗദി അറേബ്യക്ക് ബംപർ ലോട്ടറി! കണ്ടെത്തിയത് വൈറ്റ് ഗോള്‍ഡിന്റെ വമ്പന്‍ ശേഖരം, ഇനി സീന്‍ മാറും
ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹമായ ലിഥിയം ഉയര്‍ന്ന റിയാക്ടിവിറ്റിയുള്ള മൂലകങ്ങളിലൊന്നാണ്
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് സൗദിയില്‍ വന്‍ ഡിമാന്റ്; എട്ടുമാസത്തിനിടെ 3,000 കോടിയുടെ കയറ്റുമതി
ഇന്ത്യക്ക് മൂന്നാം സ്ഥാനം; മുന്നില്‍ ചൈനയും വിയറ്റ്നാമും
ലുലുവിന് സൗദിയില്‍ 4 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി; മൂന്നു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം 100 സ്റ്റോറുകള്‍
മക്കയിലും മദീനയിലുമായി നാല് സ്റ്റോറുകള്‍ രണ്ട് മാസത്തിനുള്ളില്‍
ഭീമന് ഫുഡ് പാര്‍ക്കുമായി ജിദ്ദ നഗരം; 43,000 തൊഴില്‍ അവസരങ്ങള്‍
ഭക്ഷ്യ സംസ്കരണത്തിന് 124 കമ്പനികള്‍; ഗിന്നസ് ലോക റെക്കോര്‍ഡില്‍
ആഗോള കമ്പനികള്‍ക്ക് സൗദിയുടെ 'ചെക്ക്'; ഓഫീസ് ഇല്ലെങ്കില്‍ ബിസിനസ് ഇല്ല
വികസനം കൂടുതല്‍ റിയാദില്‍, തൊഴില്‍ അവസരങ്ങളും വര്‍ധിക്കുന്നു
10,000 കോടി ഡോളറിന്റെ നിക്ഷേപം; സൗദി വിദേശകാര്യമന്ത്രി ഇന്ത്യയില്‍, സഹകരണത്തിന് പുതിയ കാല്‍വെപ്പ്
വിഷന്‍ 2030 പദ്ധതിക്കും വികസിത് ഭാരത് 2047 നും സമാന സ്വഭാവമെന്ന് എസ്. ജയശങ്കര്‍
സൗദി അറേബ്യക്ക് എട്ടു ലക്ഷം വീടുകള്‍ വേണം; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ സാധ്യതകള്‍
പ്രതിവര്‍ഷം 1.15 ലക്ഷം വീടുകള്‍; നിര്‍മാണ സാമഗ്രികളുടെ ഉല്പാദനത്തിന് വ്യവസായ നഗരം
ആഢംബര കപ്പലുകളില്‍ കണ്ണെറിഞ്ഞ് സൗദി; ചെങ്കടലില്‍ സ്വകാര്യ ദ്വീപ് നിര്‍മിക്കും
ആഗോള ക്രൂയിസ് സഞ്ചാരികളെ സൗദിയിലെത്തിക്കാന്‍ ശ്രമം
സൗദിയില്‍ നഴ്സുമാരെ കാത്തിരിക്കുന്നത് അവസരങ്ങളുടെ കലവറ; റിക്രൂട്ട്മെന്റ് നോര്‍ക്ക വഴി
നോര്‍ക്ക വഴിയാണ് റിക്രൂട്ട്മെന്റ്, അവസാന തീയതി നവംബര്‍ 5
ഉയരം ഒരു കിലോമീറ്റര്‍! ബുര്‍ജ് ഖലീഫയുടെ റെക്കോഡ് തിരുത്താന്‍ ജിദ്ദ ടവര്‍; പണി വീണ്ടും തുടങ്ങി
തലപ്പത്ത് ബിന്‍ ലാദന് ഗ്രൂപ്പ്, 2028ല്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം
വിലക്ക് നീങ്ങിയപ്പോള്‍ സൗദി അറേബ്യയില്‍ സിനിമാ വ്യവസായത്തിന് നല്ല കാലം
2030 ഓടെ 2,000 മൂവി സ്ക്രീനുകള്‍, ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍
നയം മാറ്റം ഫലം കാണുന്നു; സൗദിയില്‍ ടൂറിസം കുതിപ്പ്
ആഗോള തലത്തില്‍ പതിനൊന്നാം സ്ഥാനത്ത്