State Bank of India - Page 9
ചെലവ് നിയന്ത്രിക്കാന്‍ എസ്ബിഐ പുതിയ ഉപസ്ഥാപനം തുടങ്ങുന്നു
രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് എച്ച്ആര്‍ വിഭാഗത്തിനായി പ്രത്യേക കമ്പനി ആരംഭിക്കുന്നത്
എസ്ബിഐയുടെ അറ്റാദായത്തില്‍ ഇടിവ്
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവിന്റെ പലിശേതര വരുമാനം കുത്തനെ ഇടിഞ്ഞു
മനസ്സുവച്ചാല്‍ തലവര മാറും! എസ്ബിഐ സ്വീപ്പറില്‍ നിന്നും എജിഎം ആയി ഉയര്‍ന്ന പ്രതീക്ഷ ടോണ്ട്വോക്കര്‍ എന്ന പോരാളിയുടെ കഥ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിലേക്കെത്തിയത് തൊഴിലും ജീവിതവും സമ്മാനിച്ച കടുത്ത...
ചില ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകള്‍ക്ക് പലിശ വര്‍ധിപ്പിച്ച് എസ്ബിഐ
ടേം ഡെപ്പോസിറ്റുകള്‍ക്ക് 4 ശതമാനം പലിശ നല്‍കുന്നത് തുടരും
എസ്ബിഐ പലിശ നിരക്കുകളുയര്‍ത്തി; ഭവന, വാഹന വായ്പാ EMI വര്‍ധിക്കും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ പലിശ നിരക്കുകള്‍ അറിയാം
എസ്ബിഐ ഉപഭോക്താവാണോ, ഇക്കാര്യങ്ങള്‍ക്ക് ഇനി ബാങ്കില്‍ പോവേണ്ട
രണ്ട് ടോള്‍ഫ്രീ നമ്പറുകളിലൂടെയാണ് സേവനങ്ങള്‍ നല്‍കുന്നത്
എസ്ബിഐ സേവനങ്ങളെല്ലാം ഇനി വാട്സാപ്പിലൂടെ ലഭിക്കും, വഴികളിതാ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും എളുപ്പത്തില്‍ സേവനങ്ങളുപയോഗിക്കാം.
ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് (FD)ഏറ്റവുമധികം പലിശ നല്‍കുന്നത് ഏത് ബാങ്കാണ്?
സ്ഥിരനിക്ഷേപ പലിശ നിരക്കിന് നിങ്ങളുടെ ബാങ്ക് നല്കുന്നതെത്രയെന്നറിയാം
ഒറ്റത്തവണ നിക്ഷേപിച്ചാല്‍ മാസംതോറും വരുമാനം നല്കുന്ന SBI നിക്ഷേപ പദ്ധതി
എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ച് വിശദമായറിയാം
SBI ഹോം ലോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു, ഇഎംഐ എത്ര കൂടുമെന്നു നോക്കാം
നിക്ഷേപ പലിശ മാത്രമല്ല, ഭവനവായ്പയുടെ പലിശ നിരക്കും ഉയര്‍ത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
വാഹന ഇന്‍ഷുറന്‍സ് മുതല്‍ ഭവന വായ്പ വരെ; ജൂണില്‍ ചെലവേറുന്നവ അറിയാം
ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം സേവനങ്ങള്‍ക്ക് ജൂൺ മുതൽ സർവീസ് ചാർജ് ഈടാക്കും
പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് സര്‍ക്കാരിന് 8000 കോടിയുടെ ലാഭവിഹിതം; മുന്നില്‍ എസ്ബിഐ
ഏകദേശം 3,600 കോടിയാണ് എസ്ബിഐ നല്‍കുക