You Searched For "SEBI"
യൂട്യൂബിലൂടെ തെറ്റായ പ്രചരണം നടത്തി ഓഹരിവില്‍പ്പന: നടന് അര്‍ഷാദ് വര്‍സിക്ക് സെബിയുടെ വിലക്ക്
ഇതോടൊപ്പം തെറ്റായ രീതിയിൽ ലാഭം കൊയ്ത 31 സ്ഥാപനങ്ങളെ സെബി തടഞ്ഞു. 42 കോടി രൂപയോളം കണ്ടുകെട്ടി.
സിയന്റ് ഡിഎല്‍എം ലിമിറ്റഡ് ഐപിഒയ്ക്ക്; കരട് രേഖ സമര്‍പ്പിച്ചു
സിയന്റ് ഡിഎല്‍എമ്മിന് ഹൈദരാബാദ്, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി 229,061 ചതുരശ്ര അടി മാനുഫാക്ചറിങ് സംവിധാനമുണ്ട്
ഓയോയുടെ ഐപിഒ രേഖകള്‍ അപൂര്‍ണ്ണം; വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സെബി
2023 ഏപ്രില്‍-ജൂലൈയ്ക്കിടയില്‍ ഐപിഒ ആരംഭിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്
നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സെബി; ലക്ഷ്യം ചെലവ് ചുരുക്കല്‍
എംഐഐകള്‍ സ്വീകരിക്കുന്ന സംവിധാനം നിലവില്‍ വ്യത്യസ്തമായ പരാതി പരിഹാര രീതികള്‍ പിന്തുടരുന്ന മറ്റ് സെക്യൂരിറ്റീസ്...
എന്‍എസ്ഇഎല്‍ അഴിമതി; 5 കമ്മോഡിറ്റി ബ്രോക്കര്‍മാര്‍ക്ക് വിലക്ക്
പുതിയ രജിസ്ട്രേഷന് അപേക്ഷിക്കുന്നതിനാണ് വിലക്ക്. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് മുന്‍പാകെ സെബിയുടെ പരാതി...
സെബി ബ്രോക്കർമാർ, ധനകാര്യ സ്ഥാപനങ്ങളുടെ പരിശോധന ശക്തമാക്കുന്നു
സ്റ്റോക് ബ്രോക്കർമാരുടെ പരിശോധനകൾ 39 % ഉയർന്നു, പോർട്ട്ഫോളിയോ മാനേജർ മാരും നിരീക്ഷണത്തിൽ
ഒരു പൊതുമേഖലാ സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക്; രേഖകള്‍ സമര്‍പ്പിച്ചു
3.25 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പന
ഓഹരി വിപണിയില്‍ പഠിച്ച് നിക്ഷേപിക്കാം; സൗജന്യ ക്ലാസുകള്‍ ഒക്ടോബര്‍ മുതല്‍
ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് സെബിയുടെ നേതൃത്വത്തില്‍ സൗജന്യ ഓഹരി വിപണി ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കുക.
ഓഹരി വിപണിയിലേക്ക് ഈ മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളും
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് രേഖകള്‍ സമര്‍പ്പിച്ചു
ഹീലിയോസ് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ടിലേക്ക്, സെബിയുടെ അനുമതി
2021 ഫെബ്രുവരിയിലാണ് മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചത്
ഓഹരിവിപണിയിലെ ഇടപാടുകാര്‍ക്ക് അപകടസാധ്യത കുറഞ്ഞ പുതിയ പേമെന്റ് സംവിധാനം ഒരുക്കാന്‍ സെബി
പുതിയ സംവിധാനം ഓഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ അപകട സാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണു വിലയിരുത്തല്‍.
ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയും ലിസ്റ്റിംഗിന്, രേഖകള്‍ സമര്‍പ്പിച്ചു
നിഖില്‍ കുമാറും ലവ്പ്രീത് മന്നുമാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകര്‍