You Searched For "shareprice"
വിപണിയില്‍ രക്തച്ചൊരിച്ചില്‍, സെന്‍സെക്സ് രണ്ട് ശതമാനം ഇടിഞ്ഞു
കേരള കമ്പനികളില്‍ 10 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഓഹരി സൂചികകളില്‍ ഇടിവ്
വണ്ടര്‍ലാ ഹോളിഡേയ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ് തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു
പച്ച തൊടാതെ വിപണി, സെന്‍സെക്സ് 483 പോയ്ന്റ് ഇടിഞ്ഞു
കേരള കമ്പനികളില്‍ കിറ്റെക്സിന്റെ ഓഹരി വില എട്ട് ശതമാനം ഉയര്‍ന്നു
മൂന്നുദിവസത്തെ ഇടിവിന് വിരാമം; ഉണര്‍വേകിയത് പണനയം
തുടര്‍ച്ചയായി മൂന്ന് ദിവസം ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് പച്ചതൊട്ടു
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഇടിഞ്ഞ് ഓഹരി വിപണി
ഹാരിസണ്‍സ് മലയാളം, കെഎസ്ഇ തുടങ്ങി 13 കേരള കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു
വേദാന്ത് ഫാഷന്‍സ് പുതിയ ഉയരങ്ങളിലേക്കോ? ഒരു മാസത്തിനിടെ ഓഹരി വില 20 ശതമാനം ഉയര്‍ന്നു
52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 2022 ഫെബ്രുവരി 24 ലെ 793 രൂപയില്‍നിന്ന് ഓഹരി വില 34 ശതമാനത്തോളമാണ് വര്‍ധിച്ചത്
കുതിപ്പ് തുടര്‍ന്ന് ഈ ടാറ്റ കമ്പനി, ഒരു മാസത്തിനിടെ ഓഹരി വില ഉയര്‍ന്നത് 2350 രൂപ
ആറ് മാസത്തിനിടെ 51 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്
സാമ്പത്തിക വര്‍ഷത്തിന് മികച്ച തുടക്കം, സെന്‍സെക്സ് 708 പോയ്ന്റ് ഉയര്‍ന്നു
കേരള കമ്പനികളില്‍ ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്
സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ വിപണിയില്‍ നേരിയ ഇടിവ്, സെന്‍സെക്സ് 115 പോയ്ന്റ് താഴ്ന്നു
കേരള കമ്പനികളില്‍ കേരള ആയുര്‍വേദയുടെ ഓഹരി വില 10.46 ശതമാനമാണ് ഉയര്‍ന്നത്
ഫാര്‍മ, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ തുണച്ചു; ഓഹരി സൂചികകളില്‍ മുന്നേറ്റം
എവിറ്റി, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, സ്കൂബീ ഡേ ഉള്‍പ്പടെ 13 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു
ചുവപ്പില്‍നിന്ന് പച്ചയിലേക്ക് കയറി വിപണി, സെന്‍സെക്സ് 231 പോയ്ന്റ് ഉയര്‍ന്നു
10 കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്, ആസ്റ്റര്‍ ഡിഎമ്മിന്റെ ഓഹരി വില 10.81 ശതമാനം ഉയര്‍ന്നു
നേട്ടമുണ്ടാക്കി ഡോ.റെഡ്ഡീസ് ലാബ്സ്, വിപണിയില്‍ നേരിയ ഇടിവ്
ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോള്‍ക്യാപ്പ് സൂചികകള്‍ 0.3 ശതമാനം വരെ ഉയര്‍ന്നു