Stock Market - Page 3
യുദ്ധഭീതിയില്‍ വിപണിയില്‍ ഇടിവ്; രൂപയും താഴ്ന്നു, ഏഞ്ചല്‍ വണ്‍, ജിയോജിത്ത് ഓഹരികള്‍ക്ക് നേട്ടം
വ്യാപാര ഇടപാടുകളുടെ ഫീസ് ഘടന പരിഷ്കരിച്ചതിന്റെ പേരില്‍ ബ്രോക്കറേജ് ഓഹരികള്‍ ഇന്നും നല്ല കയറ്റത്തിലാണ്
വില്‍പ്പന സമ്മര്‍ദ്ദത്തിലും സൂചികകള്‍ക്ക് ഉയര്‍ച്ച, റിലയന്‍സ് പവറും സീയും കുതിക്കുന്നു
സ്വര്‍ണ പണയ കമ്പനി ഓഹരികള്‍ക്ക് ക്ഷീണം
തിരുത്തലിന്റെ സൂചനയുമായി വിപണി താഴ്ചയില്‍, ഐ.ടി ഓഹരികളും ടെക് മഹീന്ദ്രയും ഇടിവില്‍, റിലയൻസും നഷ്ടത്തില്‍
മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു
സെൻസെക്സ് ‘ലക്ഷാധിപതി’യാകാൻ ഇനി എത്ര സമയം?
കാളക്കൂറ്റന്മാർ കുതിക്കുമ്പോൾ വിദഗ്ധരുടെ അഭിപ്രായം പല വഴിക്ക്
വിപണിയില്‍ വില്പന സമ്മര്‍ദ്ദം; പറന്ന് ബി.പി.സി.എല്ലും ഐ.ഒ.സിയും, കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ തിരിച്ചുവരവ്, കത്തിക്കയറി സ്കൂബീഡേ
മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, കല്യാണ്‍ ഓഹരികള്‍ക്ക് ക്ഷീണം
വിപണി ഉയരുന്നു; ഐ.ടിയിലും പഞ്ചസാരയിലും കയറ്റം, അനില്‍ അംബാനി കമ്പനികളും മുന്നേറ്റത്തില്‍
സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് തിരുത്തി
സൂചികകള്‍ സാവധാനം കയറുന്നു; മിഡ് ക്യാപ്പുകള്‍ ഇടിവില്‍, തുടക്കം മുതല്‍ കയറി ഐ.ടി
ഒരു മണിക്കൂറിനകം ഇരു സൂചികകളും മുക്കാല്‍ ശതമാനത്തിലധികം ഇടിഞ്ഞു
താഴ്ന്നു തുടക്കം, പിന്നീട് ചാഞ്ചാട്ടം; ചൈനീസ് പ്രഖ്യാപനത്തിന് പിന്നാലെ ലോഹക്കമ്പനികള്‍ക്ക് നേട്ടം
റിയല്‍റ്റി, എഫ്എംസിജി, ഐടി, ഹെല്‍ത്ത് കെയര്‍, ഓയില്‍ - ഗ്യാസ് മേഖലകള്‍ രാവിലെ നഷ്ടത്തിലായി
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ്; നിഫ്റ്റി 25,850 എന്ന പോയിന്റിന് മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും
സെപ്റ്റംബർ 24 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിൽപന സമ്മർദം തുടരുന്നു; വിദേശ സൂചനകൾ നെഗറ്റീവ്; ബുള്ളുകൾ പ്രതീക്ഷ കൈവിടുന്നില്ല; ക്രൂഡ് ഓയിൽ 75 ഡോളറിനു മുകളിൽ; സ്വർണം കുതിക്കുന്നു
ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് സൂചന
സെൻസെക്സ് ആദ്യമായി 85,000 കടന്നു, നിഫ്റ്റിക്കും റെക്കോഡ്; കരുത്ത് കാട്ടി റിലയൻസ് പവർ, ജുവലറി ഓഹരികള്‍ക്കും മുന്നേറ്റം
ഐ.ടി, എഫ്.എം.സി.ജി, റിയല്‍റ്റി ഓഹരികള്‍ ഇടിവിലായി
നിഫ്റ്റിക്ക് 25,850ല്‍ ഹ്രസ്വകാല പിന്തുണ; ബുള്ളിഷ് ട്രെന്‍ഡ് തുടരാം
സെപ്റ്റംബര്‍ 23ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി