Stock Market - Page 2
അനിശ്ചിതത്വം: വിപണി താഴ്ചയില്‍, എഫ്.എം.സി.ജി ഇടിഞ്ഞു, വില്‍പ്പന ഇടിവില്‍ വാഹന ഓഹരികള്‍ക്ക് തളര്‍ച്ച
സെന്‍സെക്സ് 84,500നും നിഫ്റ്റി 24,600നും താഴെ
അഞ്ചാം ദിവസവും വിപണിയില്‍ ലാഭക്കച്ചവടം, സര്‍വകാല റെക്കോഡില്‍ ബി.എസ്.ഇയും സൊമാറ്റോയും
ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ ബലത്തിലാണ് ഇന്നത്തെ...
വിപണി ഉയർന്നു തുടങ്ങിയിട്ട് നഷ്ടത്തിൽ, വോഡ ഐഡിയയ്ക്ക് ഇടിവ്, റിലയൻസ് പവർ നേട്ടത്തില്‍
ഐടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലാണ്
വിപണി മുന്നോട്ട്; രൂപയ്ക്ക് അല്പം ആശ്വാസം, ജി.എസ്.ടി നീക്കത്തില്‍ മുന്നേറി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍
വിലക്ക് മാറിയ അനില്‍ അംബാനി കമ്പനിക്കും കുതിപ്പ്, ഹൊനാസ 8 ശതമാനം ഉയര്‍ന്നു
വിപണിയില്‍ ആശ്വാസ റാലി, അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് ഇന്നും കയറ്റം, ഇന്‍ഷുറന്‍സ് ഓഹരികളും തിരിച്ചു കയറി
പ്രമേയം പരാജയപ്പെട്ടത് സീ ഓഹരികളെ ഉയര്‍ത്തി
വിപണിയില്‍ കരടി വിളയാട്ടം, എല്ലാവരും വീണപ്പോള്‍ അദാനി കമ്പനികള്‍ക്ക് ആശ്വാസം; പോറലേല്‍ക്കാതെ ഷിപ്യാര്ഡ്
മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ 50 ശതമാനം ഓഹരികള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത എല്‍.ഐ.സി...
അദാനി കമ്പനികള്‍ ആവേശത്തില്‍, അപ്പര്‍ സര്‍ക്യൂട്ട് വിടാതെ കൊച്ചിന് ഷിപ്പ്യാര്ഡ്, റെക്കോഡ് തിരുത്തി എച്ച്.ഡി.എഫ്.സി
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 50 പോയിന്റും സെന്‍സെക്സ് 140 പോയിന്റും ഉയര്‍ന്നു
ഉയര്‍ന്നു തുടങ്ങിയിട്ട് വിപണി നഷ്ടത്തിലേക്ക്; സെന്‍സെക്സ് 80,000ന് താഴെ, അദാനി ഓഹരികള്‍ക്ക് വീഴ്ച
സ്പെക്ട്രം ഗ്യാരന്റിയില്‍ ഉയര്‍ന്ന് വോഡഫോണും ഇന്‍ഡസ് ടവറും
വിപണി കുതിപ്പില്‍; അദാനി ഗ്രൂപ്പിന് ചാഞ്ചാട്ടം, തിരിച്ചു കയറാനുള്ള ശ്രമത്തില്‍
അദാനി ഗ്രൂപ്പിനു വലിയ തുക വായ്പ നൽകിയിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ കയറ്റത്തില്‍
വിപണി കയറ്റത്തില്‍; പുൾ ബായ്ക്ക് റാലിക്ക് സാധ്യത, കല്യാൺ ജുവലേഴ്സ് നേട്ടത്തില്‍, സ്വിഗ്ഗിക്ക് ചാഞ്ചാട്ടം
അൽപസമയം നഷ്ടത്തിലേക്കു വീണ മുഖ്യ സൂചികകൾ പിന്നീടു കയറ്റം തുടർന്നു
അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം! കല്യാണ്‍ ജുവലേഴ്സിന്റെയും കൊച്ചിന് ഷിപ്യാര്‍ഡിന്റെയും ഓഹരികളില്‍ ഇടിവ്
കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിച്ച് യു.എസിലേക്ക് മടങ്ങുന്നത് വിപണിക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.
വിപണി ചാഞ്ചാട്ടത്തില്‍; ബ്രിട്ടാനിയ, ശ്രീ സിമൻ്റ് നഷ്ടത്തില്‍, രാംകോ സിമന്റ് നേട്ടത്തില്‍
മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഉയർന്നു