You Searched For "stock recommedation"
ഈ ബാറ്ററി കമ്പനി ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
പുതിയ ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നു, കയറ്റുമതിയില്‍ മികച്ച നേട്ടം
ഈ ഇരുചക്ര വാഹന ഓഹരി മുന്നേറുമോ?
പ്രീമിയം വാഹനങ്ങള്‍ കൂടുതല്‍ പുറത്തിറക്കും, വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ നേതൃ സ്ഥാനം ലക്ഷ്യമിടുന്നു
ഈ ഊര്‍ജ എന്‍ജിനീയറിംഗ് കമ്പനി പുതു മേഖലയിലേക്ക്, ഓഹരി മുന്നേറുമോ?
3,800 കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവിലുണ്ട്, ഡാറ്റ സെന്റ്റര്‍, സ്മാര്‍ട്ട് മീറ്റര്‍ ബിസിനസ് വളർച്ചയെ സഹായിച്ചേക്കാം
സിമന്റ്, ധനകാര്യ ബിസിനസില്‍ മികച്ച വളര്‍ച്ച, ഓഹരി മുന്നേറ്റം തുടരുമോ?
2022 -23 ല്‍ ഏകീകൃത വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു, പെയിന്റ് രംഗത്ത് ഗവേഷണ വികസന പരിപാടികള്‍
വൈദ്യുത ബസ് രംഗത്ത് അതിവേഗം വളര്‍ന്ന കമ്പനി, ഓഹരി മുന്നേറ്റത്തിന് സാധ്യത
കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നത് കമ്പനിക്ക് നേട്ടം
ഇപ്പോള്‍ നിക്ഷേപിക്കാന്‍ നാല് ധനകാര്യ ഓഹരികള്‍
പാദ ഫല പ്രഖ്യാപനത്തിനു ശേഷം വിവിധ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്ന ഓഹരികള്‍
കിറ്റ് കാറ്റും മഞ്ചും പ്രിയം, നെസ്ലെ ഓഹരി ആകര്‍ഷകമോ?
കഴിഞ്ഞ 10 വര്‍ഷത്തിലെ മികച്ച സാമ്പത്തിക ഫലം, കയറ്റുമതിയിലും വളര്‍ച്ച
ഈ നാല് ഓഹരികള്‍ 10-39% വരെ ഉയരാം
ജൂബിലന്റ് ഫുഡ് വര്‍ക്സ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, മഹാനഗര്‍ ഗ്യാസ്, ലെമണ്‍ ട്രീ ഹോട്ടല്‍സ് എന്നിവയുടെ സാദ്ധ്യതകള്‍ അറിയാം
പ്ലൈവുഡ് ഡിമാന്‍ഡ് വര്‍ധിക്കുന്നു, 55 ശതമാനം ഉയരാന്‍ സാധ്യതയുള്ള ഓഹരി
വരുമാനത്തില്‍ എട്ടര ശതമാനത്തിലധികം വര്‍ധനവ്
നൈകയുടെ ഓഹരിയില്‍ തിരിച്ചു കയറ്റം ഉണ്ടാകുമോ?
നൈകയുമായി പങ്കാളിത്തം ഉള്ള റീറ്റെയ്ല്‍ കടകളുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 73,412 ആയി വര്‍ധിച്ചിട്ടുണ്ട്
രാജ്യാന്തര തലത്തില്‍ വില്‍പ്പന ഉയരുന്നു, ഈ ഫാര്‍മ ഓഹരി ഏഴ് ശതമാനം വളര്‍ച്ച നേടാം
യു എസ് ജെനറിക്സ് വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു, വരുമാനത്തില്‍ 5.5 % വര്‍ധനവ്
ഹണ്ടർ 350 ഹിറ്റാകുന്നു, ഐഷർ മോട്ടോർസ് ഓഹരി 17 % ഉയരാൻ സാധ്യത
കമ്പനി വരുമാനം 55.8 % വർധിച്ചു, അറ്റാദായം 76 % വർധിച്ചു