You Searched For "stock recommedation"
പ്രീമിയം വരുമാനത്തില്‍ വര്‍ധന, ഈ സ്വകാര്യ ജനറല്‍ ഇന്‍ഷ്വറന്‍സ് ഓഹരി പരിഗണിക്കാം
ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സിന് 2023-24ല്‍ നേരിട്ടുള്ള പ്രീമിയം വരുമാനം 24,776 കോടി രൂപയായി
മിനിറ്റില്‍ 90 ടീഷര്‍ട്ടും 17 ലിപ്സ്റ്റിക്കും വില്‍ക്കുന്ന സുഡിയോയുടെ മാതൃകമ്പനി, ഈ ഓഹരി പരിഗണിക്കാമോ?
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ട്രെന്റിന് സുഡിയോ,വെസ്റ്റ് സൈഡ്, ഉത്സാ, സമോഹ് എന്നീ ബ്രാന്‍ഡുകള്‍ സ്വന്തം
വ്യാവസായിക ഉത്പാദന സൂചിക കുതിപ്പില്‍, ഇപ്പോള്‍ നേട്ടം നല്കാവുന്ന 3 ഓഹരികള്‍
ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 7.3% എത്തുമെന്ന് പ്രതീക്ഷ, രാസവസ്തുക്കള്‍, ഊര്‍ജം എന്നീ മേഖലക്കു നേട്ടമാകും
കാറ്റ് അനുകൂലം, കാറ്റാടി യന്ത്രങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ്, ഈ ഓഹരി ഇപ്പോള്‍ വാങ്ങാമോ?
പ്രൊമോട്ടര്‍മാരുടെ ഓഹരി വിറ്റ് 1,300 കോടി രൂപ സമാഹരിച്ചു, ഹോള്‍ഡിംഗ് കമ്പനിയെ ലയിപ്പിക്കും
മൊബൈല്‍ഫോണ്‍ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ; ഈ ഓഹരി മുന്നേറിയേക്കാം
ഏസറിനായി ലാപ്ടോപ്പുകള് നിര്‍മ്മിക്കുന്ന കമ്പനി; ലെനോവോ, നോക്കിയ, ഷവോമി തുടങ്ങിയവയുമായും കരാര്‍
സ്വര്‍ണാഭരണ ബിസിനസില്‍ മികച്ച വളര്‍ച്ച, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
ഉയര്‍ന്നു വരുന്ന ബിസിനസുകളിലും വരുമാന വര്‍ധന
തെക്കേ ഇന്ത്യക്ക് പുറത്ത് വിപണി വികസിപ്പിക്കുന്നു, ഈ കേരള കമ്പനി ഓഹരി ആദായകരമോ?
രണ്ടു കമ്പനികളെ അടുത്തിടെ ഏറ്റെടുത്തു. വില കൂടിയ വാട്ടര്‍ ഹീറ്ററുകളുടെ വില്‍പ്പന വിപണിക്ക് കരുത്തായേക്കും
15 മുതല്‍ 24% വരെ മുന്നേറ്റ സാധ്യതയുള്ള 3 ഓഹരികള്‍
എസ്.ബി.ഐ, ഭാരത് വയര്‍ റോപ്സ്, തെര്‍മാക്സ് ലിമിറ്റഡ് എന്നി ഓഹരികളുടെ സാധ്യതകള്‍
വാഷിംഗ് മെഷീന്, എയര്‍ കൂളര്‍ ബിസിനസില്‍ നേട്ടം; ഈ ഓഹരി 14 ശതമാനം ഉയരാന്‍ സാധ്യത
വരുമാനം 21.7% വര്‍ധിച്ചു, റീറ്റെയ്ല്‍ ശൃംഖല മെച്ചപ്പെടുത്തി, ഉത്സവ കാല ആരംഭത്തോടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന്...
ധനകാര്യ മേഖലയിലെ 3 മികച്ച ഓഹരികള്‍, 32% വരെ നേട്ടം ലഭിക്കാം
കാന്‍ ഫിന് ഹോംസ്, എല്‍ & ടി ഫൈനാൻസ് ഹോള്‍ഡിംഗ്സ്, സി.എസ്.ബി ബാങ്ക് എന്നി ഓഹരികളുടെ സാധ്യതകള്‍ നോക്കാം
കുതിച്ച് ഈ മള്‍ട്ടിബാഗര്‍ ഓഹരി; ഇനിയും മുന്നേറാന്‍ സാദ്ധ്യത
ഒരു വര്‍ഷത്തിനിടെ ഓഹരി വില ഉയര്‍ന്നത് 114%, വയര്‍, കേബിള്‍ ബിസിനസില്‍ മികച്ച വളര്‍ച്ച, 600 കോടിയുടെ പുതിയ മൂലധന ചെലവ്...
12 ശതമാനത്തില്‍ അധികം നേട്ട സാധ്യതയുള്ള 3 ഓഹരികള്‍
സൈഡസ് ലൈഫ് സയന്‍സസ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, അള്‍ട്രാ ടെക്ക് സിമന്റ് എന്നിവയുടെ വളര്‍ച്ചാ സാധ്യതകള്‍